Top Ad

Header Ads

പൊതു വിജ്ഞാനം, General Knowledge questions class 1 (25/08/2020)

പൊതു വിജ്ഞാനം   (class 1)

informativedude2020 blog

25/08/2020

1. കേരളത്തിലെ ആദ്യ വനിതാ ജയിൽ?

നെയ്യാറ്റിൻകര

2. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം?

ആക്കുളം

3. സത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്, ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ഉത്സവം ഏത് ക്ഷേത്രം?

ആറ്റുകാൽ ദേവീക്ഷേത്രം

4. ജ്ഞാനപീഠം പുരസ്‌കാരം ഏർപ്പെടുത്തിയത് ഏത് വർഷമായിരുന്നു?

 1961

5. ഇന്ത്യയിലാദ്യമായി കോവിഡ് റാപിഡ് ടെസ്റ്റിങ് ആരംഭിച്ച സംസ്ഥാനം ഏത്?

രാജസ്ഥാൻ

6. സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്നത്?

കഴക്കൂട്ടം

7. അശ്രദ്ധമായി വണ്ടിയോടിക്കുന്നവരെ പിടികൂടാൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച പരിശോധന?

ഓപ്പറേഷൻ സേഫ്റ്റി

8.കേരളത്തിലെ ആദ്യ സർവ്വകലാശാല?

തിരുവിതാംകൂർ സർവ്വകലാശാല (1937)

9. ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്? 

പാറോട്ട്കൊണം, തിരുവനന്തപുരം

10. ജൂതന്മാർ കേരളത്തിലെത്തിയത് ഏത് വർഷമായിരുന്നു? 

എ ഡി 68

11.  ബരാസ് പഗോഡ എന്നറിയപ്പെടുന്നത്?

തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം, കണ്ണൂർ

12. പരസരണ മേഖലയുടെ നവീകരണത്തിനുള്ള കേരള സർക്കാർ പദ്ധതി?

ട്രാന്സ്ഗ്രിഡ് 2.0

13. 1899 ൽ മുഹമ്മദീയ സഭ രൂപീകരിച്ചത് ആരായിരുന്നു? 

മക്തി തങ്ങൾ

14. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം?

ചണ്ഡിഗഡ്

15. കേരളത്തിലെ ആദ്യ മെട്രോ നഗരമായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചതെന്ന്?

2010

16. കടലാസ്സ് രഹിത ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? 

ഹിമാചൽ പ്രദേശ്

17. സൗരയൂഥത്തിന് വെളിയിലുള്ള ഗ്രഹങ്ങളെ പഠിക്കാൻ യൂറോപ്യൻ സ്‌പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലസ്കോപ്?

CHEOPS

18. തിരുവിതാംകൂർ സർവ്വകലാശാല, കേരള സർവ്വകലാശാലയായി മാറിയ വർഷം?

1957 (ആസ്ഥാനം : തിരുവനന്തപുരം)

19. റിലയൻസ് ജിയോയുടെ 1 ശതമാനം ഓഹരി സ്വന്തമാക്കിയ കമ്പനി ഏത്?

ഫേസ്‌ബുക്ക്

20. പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത് ?

തക്കല, തമിഴ്‌നാട്

21. തെക്കേ ഇന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത് ?

തിരുവനന്തപുരം ജില്ലാ കോടതിയിൽ

22. വൈദ്യുതി വിതരണ ശൃംഖലനവീകരിക്കുന്നതിനും വൈദ്യുതി തടസ്സങ്ങള്

കുറയ്ക്കുന്നതിനുമുള്ള കേരള സർക്കാർ പദ്ധതി.?

ദ്യുതി 2021

23. MC റോഡ് (SH-1), NH-66 എന്നിവ സന്ധിക്കുന്ന സ്ഥലം?

കേശവദാസപുരം

24. അവ്യക്തമായും ചട്ടം ലംഘിച്ചുമുള്ള രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ്‌സ്‌മെന്റും നടത്തിയ പരിശോധന ?

ഓപ്പറേഷൻ നമ്പർ

25. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ?

 തിരുവനന്തപുരം മാർ ബസേലിയസ് കോളേജിലെ ക്രിസ്തു പ്രതിമ

26.നിളയുടെ കവി എന്നറിയപ്പെടുന്നത് ആരെ? 

പി കുഞ്ഞിരാമൻ നായർ

27. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല ?

കോട്ടയം

28. റൈഡാക് നദി ഏത് നദിയുടെ പോഷകനദിയാണ്? 

ബ്രഹ്മപുത്ര

29. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ ?

ശ്രീ ചിത്തിര തിരുനാൾ പ്രതിമ (കേരള സർവ്വകലാശാല ആസ്ഥാനം)

30. എല് ഇ ഡി വിളക്കുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി?

ഫിലമെന്റ് രഹിത കേരളം

31. ഇന്ത്യയിലെ ആദ്യ IT പാർക്ക് ?

ടെക്‌നോപാർക്ക്, കഴക്കൂട്ടം (1990)

32.ബലാക്ക് പഗോഡ എന്നറിയപ്പെടുന്നത്?

കൊണാർക്കിലെ സൂര്യ ക്ഷേത്രം 

33. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം?

ഗരിഫേമ (നാഗാലാന്റ്)

34. കേരളത്തിലെ ആദ്യ ഐ ജി ആയിരുന്ന ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച സ്റ്റേഡിയം ?

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, തിരുവനന്തപുരം

35. 2020 ഏപ്രിലിൽ നാസയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിക്കു സമാനമായ ബാഹ്യഗ്രഹത്തിന്റെ പേരെന്ത്?

കെപ്ലർ 1649 C

36.  ജിമ്മി ജോർജ് സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവ സ്ഥിതി ചെയ്യുന്നത് ?

തിരുവനന്തപുരം

37. മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

പത്മനാഭസ്വാമി ക്ഷേത്രം

38. കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം ?

ലോട്ടസ് ടെമ്പിൾ (ശാന്തിഗിരി ആശ്രമം, പോത്തൻകോട്)

39. വൈദ്യുതി അപകടങ്ങള് ഒഴിവാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി?

ഇ - സേഫ്

40. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഇന്ത്യയുടെ പുതിയ അംബാസഡർ ആയി നിയമിതനായത് ആര്?

വിശ്വനാഥൻ ആനന്ദ്

41.കേരളത്തിലെ ഏറ്റവും വലിയ ജയിൽ 

പൂജപ്പുര സെൻട്രൽ ജയിൽ

42. ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം?

ഭൂട്ടാൻ

43. മയൂറൽ പഗോഡ എന്നറിയപ്പെടുന്നത് ?

പത്മനാഭസ്വാമി ക്ഷേത്രം

44. നേഷണൽ ഷിപ്പിംഗ് ബോർഡിന്റെ പുതിയ ചെയർപേഴ്സൺ ആയി നിയമിതയായത് ആര്?

മാലിനി ശങ്കർ

45. ആയിരം മെഗാവാട്ട് സൗരവൈദ്യുതി ലക്ഷ്യമിടുന്ന കേരള സർക്കാർ പദ്ധതി.?

സൗര

46. ഇന്ത്യയിലെ ആദ്യ ആനിമേഷൻ പാർക്ക് ?

കിൻഫ്ര പാർക്ക്, തിരുവനന്തപുരം

47. കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം?

കുളമാട്

48. എഴുത്തച്ഛനെ പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് വിശേഷിപ്പിച്ചത് ആര്? 

വള്ളത്തോൾ

49.ദേശീയ കരകൗശല മ്യൂസിയം സ്ഥാപിച്ചത് ആരാണ്? 

പുപുൽ ജയകർ

50. പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ നിലവിൽ വന്നത് ഏത് വർഷമായിരുന്നു? 

1980

51. കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ ?

പൂജപ്പുര

52. കേരളത്തിലെ ആദ്യ സായാഹ്ന കോടതി ?

തിരുവനന്തപുരം

53. ടരോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?

പാലോട്, തിരുവനന്തപുരം

54, 2020 ലോക ഭൗമദിനത്തിന്റെ പ്രമേയം എന്ത്

Climate Action

55.കേരളത്തിലെ ആദ്യ ഹരിതഗ്രാമം ഏതാണ്? 

തുരുത്തിക്കര

56. ഉള്ളൂർ സ്മാരകം സ്ഥിതിചെയ്യുന്നത് ?

ജഗതി

57. കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത്?

കാഞ്ചിയാർ

58. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്? 

പുരി ജഗന്നാഥക്ഷേത്രം

59. കേരളത്തിലെ ആദ്യ തുറന്ന ജയിൽ ?

നെട്ടുകാൽത്തേരി, തിരുവനന്തപുരം

60. ICC യുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം ഏത്? 

ആസ്‌ട്രേലിയ

61. ഏറ്റവും ദൈർഘ്യം കുറഞ്ഞ ഗര്‍ഭകാലമുള്ള മൃഗം?

അമേരിക്കൻ ഒപ്പോസം

62. ഇന്ത്യയിലെ ആദ്യ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്?

IRS-1A

63. പരാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതിചെയ്യുന്ന ജില്ല ?

തിരുവനന്തപുരം

64. ദേശീയ രാസലാബോറട്ടരി സ്ഥിതി ചെയ്യുന്നത്?

പനൈ

65.നാസ സ്ഥാപിതമായ വർഷം ?

1958

66. ഇന്ത്യയിൽ ആയുഷ്മാൻ ഭാരത് ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്? 

ഏപ്രിൽ 30

67. ഏറ്റവും കൂടുതൽ പാലുല്‍പാദിപ്പിക്കുന്ന ജീവി?

നീലതിമിംഗലം

68. 2020 ഏപ്രിലിൽ ഇറാൻ വിക്ഷേപിച്ച മിലിട്ടറി ഉപഗ്രഹത്തിന്റെ പേരെന്ത്?

നൂർ

69. മനുഷ്യനു തുല്യമായ ക്രോമോസോം അളവുള്ള ജീവി?

 കാട്ടുമുയല്‍ ( hare).

70. ശരീര വേദന ഇല്ലാതാക്കുന്ന ഔഷധങ്ങൾ?

അനാൾജെസിക്സ്

71. ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ?

Rohini

72. കേരളത്തിലെ ആദ്യ ATM തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക് ?

ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992)

73. കരയിലെ ഏറ്റവും കൂടിയ ആയുസ്സുള്ള സസ്തനി ഏത്?

മനുഷ്യൻ.

74. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഫോസ്ഫറസ് സംയുക്തം?

ഫോസ്ഫീൻ

75. ഇന്ത്യയുടെ പുതിയ വിജിലൻസ് കമ്മീഷണറായി ചുമതലയേറ്റത് ആര്? 

സുരേഷ് എൻ പട്ടേൽ

76. ഗരു ഗോപിനാഥ് നടനഗ്രാമം സ്ഥിതി ചെയ്യുന്നത് ?

തിരുവനന്തപുരം

77. സസ്തനികളെ കുറിച്ചുള്ള പഠനം?

 മാമ്മോളജി.

78. ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിനായി NASA യും ISROയും സംയുക്തമായി വിക്ഷേപിക്കുന്ന ഉപഗ്രഹം ?

NISAR

79. ഒരു ന്യൂട്രോൻ മാത്രമുള്ള ഹൈഡ്രജന്റെ ഐസോടോപ്പ്?

ഡയുട്ടീരിയം

80. അമേരിക്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിതനായ ഇന്ത്യക്കാരൻ ആര്? 

J.അരുൺകുമാർ

81. കേരളത്തിൽ പബ്ലിക്ക് ട്രാൻസ്‌പോർട്ട് നടപ്പിലാക്കിയ ആദ്യ നഗരം ? 

തിരുവനന്തപുരം (1938)

82. മൈനർമാരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയ ഗൾഫ് രാജ്യം ഏത്? 

സൗദി അറേബ്യ

83. ഇന്ത്യയുടെ പുതിയ സ്പോർട്സ് സെക്രട്ടറിയായി നിയമിതനായത് ആര്? 

രവി മിത്തൽ

84. ഏറ്റവും ചെറിയ സസ്തനി ഏത്?

ബബിള്‍ ബീ ബാറ്റ്.

85.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജീവൻ അമൃത് യോജന എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്? 

മധ്യപ്രദേശ്

86. കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം?

കോഴിക്കോട്

87. ഇന്ത്യയുടെ മിസൈൽ വുമൺ ?

Tessy thomas

88. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു?

ജിറാഫ്.

89. 2021 ലെ ലോകപുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദിയാവുന്നത് എവിടെ? 

ബെൽഗ്രെഡ്

90. മഷിക്കറ മായ്ക്കാൻ ഉപയോഗിക്കുന്ന ആസിഡ്?

ഓക്സാലിക് ആസിഡ്

91. മഗ്നീഷ്യം കണ്ടു പിടിച്ചത്?

ജോസഫ് ബ്ലാക്ക്

92. വിന്ദ്യ ചൽ താപവൈദ്യുതനിലയം ഏത് സംസ്ഥാനത്താണ്?

മധ്യ പ്രദേശ്

93.കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രി ആയത് ആര്? 

രമേശ്‌ ചെന്നിത്തല

94.പല്ലുകളില്ലാത്ത സസ്തനി ഏത്?

ഉറുമ്പുതീനി.

95.ബൻജാർ നദി ഏത് നദിയുടെ പോഷകനദിയാണ്? 

നർമദാ നദി

96. ഹീലിയോ സെൻട്രിക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്? 

കോപ്പർ നിക്കസ്

97. നാസയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

Astronaut

98.കരയിലെ ഏറ്റവും വേഗം കുറഞ്ഞ സസ്തനി?

സലോത്ത്.

99.2018 ഏഷ്യൻ ഗെയിംസ് നടന്ന സ്ഥലം?

ജക്കാർത്ത

100.1986 ലെ സോൾ ഏഷ്യൻ ഗെയിംസിൽ പി ടി ഉഷക്ക് ലഭിച്ച ഗോൾഡ് മെഡലുകളുടെ എണ്ണം?

4

                    ഞങ്ങളുടെ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തു.


Post a Comment

1 Comments