Top Ad

Header Ads

കണ്ടുപിടിത്തങ്ങളും ശാസ്ത്രജ്ഞന്മാരും,innovation and innovators

കണ്ടുപിടിത്തങ്ങളും ശാസ്ത്രജ്ഞന്മാരും,innovation and innovators

കണ്ടുപിടിത്തങ്ങളും ശാസ്ത്രജ്ഞന്മാരും,innovation and innovators

 ജീവശാസ്ത്രം (Biology)

1. എക്സറേ     -  റോങ്ങ്ജൻ

2. ഡി.ഡി.ടി       - പോൾ മുള്ളര്‍

3. ഇൻസുലിൻ -  ഫ്രെഡറിക് ബാന്‍റിംഗ്‌, ബെസ്ററ്

4. കൃതിമ ഹൃദയം - മൈക്കല്‍ ഡിബക്കേ

5. വാക്സിനേഷന്‍ - എഡ്വേര്‍ഡ്‌ ജെന്നര്‍

6. ബൈനോമിയൽ നൊമാൻ ക്ലേച്ചർ (ദ്വിനാമപദ്ധിതി) - കാൾ ലിനേയസ്

7. രക്തപര്യയനം - വില്യം ഹാര്‍വെ

8. രക്ത ബാങ്ക് - ചാൾസ്‌ റിച്ചാര്‍ഡ്‌

9. ക്ഷയരോഗാണുക്കൾ - റോബർട്ട് കോക്ക്

10. പേ പ്പട്ടി വിഷത്തിന്‌ കുത്തി വയ്പ്പ് -‌  ലൂയി പാസ്റ്റർ

11. ബി.സി.ജി - ആൽബർട്ട്  കാൾമെറ്റി

12. മലമ്പനിയുടെ കാരണം - റൊണാൾഡ്‌ റോസ്

13.ഗോവസൂരി പ്രയോഗം - എഡ്വേര്‍ഡ്‌ ജന്നർ

14. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് -‌ ലെനെക്ക്‌

15. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ - ക്രിസ്ത്യൻ ബർണാഡ്

16. ബാക്ടീരിയ - ആൻറൺ വാൻ ല്യൂവൻഹോക്ക്

17. ഡി.എന്‍.എ യുടെ ഘടന - വാട്ട്സണ്‍, ക്രിക്ക്‌

18. പെന്‍സിലിന്‍  കണ്ടുപിടിച്ചത് ആര് - അലക്സാണ്ടർ ഫ്ലെമിങ്

19. അഞ്ചാംപനി വാക്‌സിൻ - ജോണ്‍ എൻഡേർസ്

20. പോളിയോ വാക്‌സിൻ - ജോനസ് സാൽക്

21. പാസ്ചുറൈസേഷൻ - ലൂയി പാസ്റ്റർ

ഭൗതികശാസ്ത്രം (Physics)

1. ആറ്റം മാതൃക - റുഥര്‍ഫോര്‍ഡ്‌

2. LASER - റ്റി.എച്ച്‌. മെയ്മാന്‍ (1960)

3. ആപേക്ഷിക സിദ്ധാന്തം - ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ (1905)

4. കമ്പ്യൂട്ടര്‍ - ചാൾസ്‌ ബാബേജ്‌

5. ഇലക്ട്രിക് ലാമ്പ്‌ - എഡിസണ്‍

6. പെന്‍ഡുലം ക്ലോക്ക്‌ - ക്രിസ്റ്റ്യൻ ഹൈഗന്‍സ്‌

7. മൊബൈല്‍ ഫോണ്‍ - മാർട്ടിൻ കൂപ്പർ

8. ആവിയന്ത്രം - ജെയിംസ്‌ വാട്ട്‌

9. റേഡിയോ ആക്ടിവിറ്റി - ഹെന്‍റി ബെക്വറല്‍ (1895)

10. പോസ്റ്റേജ് സ്റ്റാമ്പ്‌ - റൗലന്‍റ്‌ ഹില്‍

11. ഫൗണ്ടന്‍പേന - ലൂയിസ്‌ വാട്ടര്‍മാന്‍

12. പെന്‍സിലിന്‍ - അലക്സാണ്ടര്‍ ഫ്ളെമിങ്‌

13. ഡി.സി. ജനറേറ്റര്‍ - മൈക്കിൾ ഫാരഡെ

14. ഇലക്ട്രിക്‌ അയണ്‍ - ഹെൻട്രി സീലയ്‌

15. തീപ്പെട്ടി - ജോണ്‍വാക്കര്‍

16. ഓസിലോസ്‌കോപ്പ്‌ - കാള്‍ ഫെര്‍ഡിനന്റ്‌ ബ്രോണ്‍ (1896)

17. ഗാല്‍വനോമീറ്റര്‍ - ജോഹാന്‍ ഷ്വീഗര്‍ (1820)

18. റേഡിയം - മാഡംക്യൂറി, പിയറിക്യൂറി

19. ഹെലികോപ്ടര്‍ - ലൂയിസ്‌ ബ്രഗുറ്റ്‌

20. ഗാമകിരണങ്ങള്‍ - പോള്‍ യു. വില്ലാര്‍ഡ് (1900)‌

21. ബാറ്ററി - അലക്സാൻഡ്രാ വോൾട്ട

22. റേഡിയം - മേരി ക്യൂറി (1898)

23. ഡൈനാമോ - മൈക്കിൾ ഫാരഡെ

24. കാര്‍ബണ്‍ ഫിലമെന്‍റ്‌ - എഡിസണ്‍

25. ആല്‍ഫ, ബീറ്റ കണങ്ങള്‍ - റൂഥര്‍ ഫോര്‍ഡ്‌ (1899)

26. റേഡിയോ - മാർക്കോണി

27. ഓംസ്‌ നിയമം - ജോര്‍ജ്‌ ഓം (1827)

28. കുട - സാമുവല്‍ ഫോക്സ്‌

29. ലിഫ്ട്‌ - ഒട്ടിസ്‌

30. ഡൈനാമമിറ്റ്‌ - ആല്‍ഫ്രഡ്‌ നോബല്‍

31. പരമാണു സിദ്ധാന്തം - ജോണ്‍ ഡാള്‍ട്ടണ്‍ (1803)

32. കോസ്മിക്‌ വികരണങ്ങള്‍ - വിക്ടര്‍ ഹെസ്സ് (1912)

33.ബോൾപേന - ജോണ്‍ ലൗഡ്‌

34. മിന്നല്‍ രക്ഷാചാലകം - ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍

35. ബാരോമീറ്റര്‍ - ടോറിസല്ലി

36. എക്സ്റെ - റോണ്‍ജണ്‍ (1895)

37. പ്രകാശത്തിന്റെ കണികസിദ്ധാന്തം - ഐസക്‌ ന്യൂട്ടണ്‍ (1672)

38. പ്രതിഫലന ടെലിസ്‌കോപ്പ്‌ - ഐസക്‌ ന്യൂട്ടണ്‍

39. MASER - സി.എച്ച്‌. ടൗണ്‍സ്‌ (1953)

40. വിമാനം - വില്‍ബര്‍ റൈറ്റ്‌, ഓര്‍വില്‍ റൈറ്റ്‌

41. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം - ക്രിസ്ത്യന്‍ ഹൈജൻസ്‌ (1678)

42. സൈക്കിൾ - മാക്മില്ലന്‍

43. ഗ്രാമഫോണ്‍ - എഡിസണ്‍

44. അതിചാലകത - കാമര്‍ലിങ്‌ ഒണ്‍സ്‌ (1911)

45. വൈദ്യുത കാന്തിക പ്രേരണം - മൈക്കല്‍ ഫാരഡെ (1831)

46. വയര്‍ലെസ്‌ ടെലിഗ്രാഫി - മാർക്കോണി

47. റഡാർ - റോബര്‍ട്ട്‌ വാട്സണ്‍വാട്ട്‌

48. രാമന്‍ പ്രഭാവം - സി. വി. രാമന്‍ (1928)

49. വൈദ്യുത കാന്തിക പ്രഭാവം - ഹാന്‍സ്‌ ക്രിസ്ത്യന്‍ ഈര്‍സ്റ്റഡ്‌ (1820)

50. ക്വാണ്ടം തിയറി - മാക്‌സ്‌ പ്ലാങ്ക് (1900)

51. ഇലക്ട്രിക്‌ ആര്‍ക്‌ ലാമ്പ്‌ - ഹംഫ്രി ഡേവി

52. മെഷിന്‍ഗണ്‍ - റിച്ചാര്‍ഡ്‌ ഗാറ്റ്ലിങ്‌

53. മോട്ടോര്‍ കാര്‍ - കാൾ ബെന്‍സ്‌

54. ചലന നിയമങ്ങള്‍, ഗുരുത്വാകര്‍ഷണ നിയമം - ഐസക്‌ ന്യൂട്ടണ്‍ (1687)

55. ഡോപ്ലർ പ്രഭാവം - ക്രിസ്ത്യന്‍ ഡോപ്ലർ (1842)

56. ടാങ്ക്‌ - ഏണസ്റ്റ്‌ സിന്‍റണ്‍

57. ടയര്‍ - ഡണ്‍ലപ്പ്‌

58. റിവോൾവര്‍ - സാമുവല്‍ കോൾട്ട്‌

രസതന്ത്രം (Chemistry)

1. പ്രോട്ടോൺ - റുഥർ ഫോർഡ്

2. ഇലക്‌ട്രോൺ - ജെ.ജെ.തോംസൺ

3. ന്യൂട്രോൺ - ജയിംസ് ചാഡ്‌വിക്

4. PH സ്കെയിൽ - സോറൻസൺ

5. സ്‌റ്റൈൻലെസ് സ്റ്റീൽ - ഹാരി ബയർലീ

6. ലോഹങ്ങളുടെ അതിചാലക (Super Conductivity) - കാമർലിങ് ഓൺസ്‌

7. സിമന്റ് - ജോസഫ് ആസ്പ്ഡിൻ

8. ചിരിപ്പിക്കുന്ന വാതകം - ജോസഫ് പ്രീസ്റ്റ്ലി

9. കാർബൺ ഡേറ്റിങ് - ഫ്രാങ്ക് ലിബി

10. അറ്റോമിക സിദ്ധാന്തം - ജോൺ ഡാൽട്ടൻ

11. വൈദ്യുത വിശ്ലേഷണം - മൈക്കിൾ ഫാരഡെ

12. കാർബൺ ഡൈ ഓക്സൈഡ് - ജോസഫ് ബ്ലാക്ക്




























Post a Comment

0 Comments