ഇന്ത്യയുമായി ബന്ധപ്പെട്ട 75 ചോദ്യങ്ങൾ
1. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ? മൈസൂർ
2. ഇന്റർ പാർലമെന്ററി യൂണിയന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
നജ്മ ഹെപ്തുല്ല
3. സെന്റർ ഫോർ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ് സ്ഥാപിച്ചത് ആരാണ്?
സോണൽ മാൻസിംഗ്
4. ഹിന്ദുമഹാസഭയും കമ്മ്യൂണിസ്റ്റ് പാർട്ടിയും നിസഹരിച്ച ജനകീയ സമരം ഏതാണ്?
ക്വിറ്റിന്ത്യാ സമരം
5. ഗാന്ധി മൈതാൻ എവിടെ സ്ഥിതി ചെയ്യുന്നു?
പട്ന (ബീഹാർ)
6. നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ ആസ്ഥാനം?
ഗോവയിലെ വാസ്കോഡഗാമ
7. ഭരണഘടനയിലെ ഏത് വകുപ്പ് അനുസരിച്ചാണ് ദേവനാഗരി ലിപിയിലുള്ള ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായത്?
343(1)
8. ഇന്തോ-ആസിയൻ വ്യാപാര കരാർ നിലവിൽ വന്നത് എന്നാണ്?
2010 ജനുവരി 1
9. രാജ്യാന്തര ഓസോൺ ദിനം ആചരിക്കുന്നത് എന്ന്?
സെപ്റ്റംബർ 16
10. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 18 ഉം 14 ഉം എന്ന് നിജപ്പെടുത്തിയ ശാരദ നിയമം പാസാക്കിയത് എന്നാണ്?
1929
11. ഇന്ത്യയുടെ ആദ്യ ഗതിനിർണയ ഉപഗ്രഹം ഏതാണ്?
IRNSS-1A ( വിക്ഷേപണ വാഹനം - PSLV-C22)
12. കൊങ്കണി ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ?
രവീന്ദ്ര കേലെക്കർ (2006)
13. "ദക്ഷിണേന്ത്യയിലെ അശോകൻ" എന്നറിയപ്പെടുന്നത് ആരെയാണ്?
അമോഘവർഷൻ
14. മെഗ്സസേ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത?
മദർ തെരേസ (1962)
15. 1932-ലെ റാംസെ മക്ഡൊണാൾഡ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഉണ്ടായിരുന്ന വൈസ്രോയി?
വെല്ലിംഗ്ടൺ പ്രഭു
16. സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ലക്നൗ
17. ഇന്ത്യയുടെ പടിഞ്ഞാറെ വാതിൽ എന്നറിയപ്പെടുന്നത്?
മുംബൈ
18. ജനസംഖ്യ ഏറ്റവും കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം?
ലക്ഷദ്വീപ്
19. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി?
കർണാടകയിലെ ശിവസമുദ്രം
20. ഇന്ത്യയുടെ നിലവിലെ അറ്റോണി ജനറൽ ആരാണ്?
കെ.കെ വേണുഗോപാൽ
21. 2019ൽ 106 മത് ഇന്ത്യൻ സയൻസ് കോൺഗ്രസ് നടന്നത് എവിടെ വച്ചായിരുന്നു?
ജലന്ധർ (പഞ്ചാബ്)
22. പിൻ കോഡ് സമ്പ്രദായം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ഏത്?
1972 ഓഗസ്റ്റ് 15
23. ടാഗോറിന്റെ 150 ആം ജന്മ വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച ട്രെയിൻ സർവീസ് ഏതാണ്?
സംസ്കൃതി എക്സ്പ്രസ്സ്
24. ശതമാനടിസ്ഥാനത്തിൽ പട്ടികവർഗക്കാർ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം ഏതാണ്?
മിസോറാം
25. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്നത് ഏത് വർഷം?
1995
26. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
അലാങ് ( ഗുജറാത്ത് )
27. ഇന്ത്യയുടെ സഹായത്തോടെ ഇറാനിൽ നിർമിക്കുന്ന തുറമുഖം?
ചബഹാർ തുറമുഖം
28. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആര്?
ജസ്റ്റിസ് ഫാത്തിമ ബീവി
29. പ്ലാൻഡ് എക്ണോമി ഫോർ ഇന്ത്യ എന്ന പുസ്തകം എഴുതിയത് ആരാണ്?
എം.വിശ്വേശ്വരയ്യ
30. ഇന്ത്യൻ റെയിൽവേ ബോർഡ് രൂപീകരിച്ച വർഷം?
1905
31. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?
ശശാഗ് മനോഹർ
32. ഇന്ത്യയുടെ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം?
33. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരാണ്?
തുഷാർ കാന്തി ഘോഷ്
34. പുരാതന കാലത്ത് പ്രാഗ്ജ്യോതിഷ്പുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏതാണ്?
ഗുവാഹത്തി
35. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം?
പീർ പഞ്ചൽ റെയിൽവേ തുരങ്കം (ജമ്മു കാശ്മീർ)
36. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
ന്യൂഡൽഹി
37.ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?
ബീഹാർ
38. 1936ൽ ചെന്നൈയിൽ കലാക്ഷേത്ര സ്ഥാപിച്ചത് ആരാണ്?
രുഗ്മണി ദേവി അരുണ്ഡേൽ
39. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?
ഗുജറാത്തിലെ ജാംനഗർ എണ്ണ ശുദ്ധീകരണ ശാല.
40. ജനഗണമന ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത് എന്നാണ്?
1950 ജനുവരി 24
41. ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ൽ നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?
42. ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
പൂനെ
43.ഇൻഫർമേഷൻ ടെക്നോളജി പോളിസി പുറത്തിറക്കിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
കർണാടക
44. 2011 മെയ് മാസത്തിൽ പുറത്തിറങ്ങിയ സാഗ 220 എന്ന സൂപ്പർ കമ്പ്യൂട്ടർ നിർമിച്ച സ്ഥാപനം ഏതാണ്?
ISRO
45. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ആദ്യത്തെ ബ്രൗസർ ഏതാണ്?
എപ്പിക്
46. ഇന്ത്യൻ മിലിറ്ററി അക്കാദമി മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?
ഡെറാഡൂൺ
47. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വന്ന സർക്കാരിനെ നയിച്ച നേതാവ്?
രാജീവ് ഗാന്ധി
48. ഇന്ത്യയുടെ നിലവിലെ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി ആര്?
രമേശ് പൊക്രിയാൽ
49. സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഉത്തർപ്രദേശിലെ ലക്നൗ
50. ആസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്നാണ്?
51. അശോകചക്ര ലഭിച്ച ആദ്യത്തെ വ്യോമസേന ഓഫീസർ?
സുഹാസ് ബിശ്വാസ്
52. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രകാരൻ എന്നറിയപ്പെടുന്ന ദേശീയ നേതാവ് ആരാണ്?
പട്ടാഭി സീതാരാമയ്യ
53. ഇന്ത്യയിലെ പ്രധാന വജ്രഖനി ആയ പന്ന ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
മധ്യപ്രദേശ്
54. 1857 ലെ കലാപത്തെ ദേശീയ ഉയർത്തെഴുന്നേൽപ്പ് എന്ന് വിശേഷിപ്പിച്ചത് ആരാണ്?
ബെഞ്ചമിൻ ഡിസ്രോലി
55. ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ?
കാമിനി ( കാൽപാക്കം തമിഴ്നാട് )
56. തമിഴ്നാടിന്റെ ദേശിയ നിർ ത്ത രൂപം ?
ഭാരത്യനാട്യം
57. ഇന്ത്യൻ സംസ്ഥ നങ്ങളിൽ ഏറ്റവും വലുത് ?
രാജസ്ഥാൻ
58. ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് അന്തരിച്ച മന്ത്രി ആര്?
കമൽ റാണി വരുൺ
59. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ?
60. ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണമാരംബിച്ചത് ?
1959
61. ഇന്ത്യയിലാദ്യമായി Emergency Response Support System (ERSS) ആരംഭിച്ച സംസ്ഥാനം?
ഹിമാചൽ പ്രദേശ്
62. ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയ വർഷം?
2000 ജൂൺ 9
63.ആസാമിന്റെ പഴയ പേര്?
കാമരൂപ
64. ഇന്ത്യയിൽ ഏറ്റവും കൂടുതൽ താപവൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
65. ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാനറ്റൊരിയം ഏത് ?
ബിർല പ്ലാനറ്റൊരിയം കൊൽക്കത്ത
66. ഇൻഡ്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷ്നെർ ?
സുകുമാർ സെൻ
67. ഇന്ത്യയുടെ ആദ്യ സ്വകാര്യ ചന്ദ്ര പര്യവേഷണത്തിനു നേതൃത്വം കൊടുക്കുന്ന കമ്പനി ഏതാണ്?
ടീം ഇൻഡസ്
68. ഇൻഡ്യയിലെ മികച്ച കായിക താരങ്ങൾക്ക് നല്കിവരുന്ന അവാർഡ് ?
അർജുനാ അവാർഡ്
69. ഇന്ത്യയുടെ പ്രഥമ വിദ്യഭ്യാസ ഉപഗ്രഹം
Edusat
70. ഇൻഡ്യൻ നവോഥനതിന്റ്റെ പിതാവ് എന്നറിയപെടുന്നത് ?
രാജാറാം മോഹൻ റായ്
71. ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പ്രസിഡണ്ട് ?
ജെ ബി കൃപലാനി
72. India വികസിപ്പിച്ചെടുത്ത ആദ്യസെർച്ച് engine?
73. ഇന്ത്യയിൽ ആദ്യമായി യുറേനിയം ഖനി കണ്ടെത്തിയത് എവിടെയാണ്?
ജാദുഗുഡാ
74. കോഹിനൂർ രത്നം ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയത് ആര്?
നാദിർഷാ
75. ഇന്ത്യയുടെ തെക്ക് - വടക്ക് ദൂരം എത്രയാണ്?
0 Comments