പൊതു വിജ്ഞാനം, General Knowledge questions Part 2 (class 3, 01/09/2020)
101. ചുട്ടുപഴുപ്പുച്ച സ്റ്റീലിനെ സാവധാനം തണുപ്പിക്കുന്ന രീതി?
അനീലിങ്
102. ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു?
1986
103. ലോക്ക് ഡൌൺ സാഹചര്യത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി?
പ്രശാന്തി
104.ബഹിരാകാശ തീരം എന്നറിയപ്പെടുന്നത് ?
florida
105. ആൻഡമാൻ ദ്വീപ് സമൂഹത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ്?
സാഡിൽ കൊടുമുടി
106. ആദ്യ ഏഷ്യൻ ഗെയിംസിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ രാജ്യം?
ഇന്ത്യ
107. ഇന്ത്യയുടെ ആദ്യ താപവൈദ്യുതനിലയം?
നെയ് വേലി
108. ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?
കലോറിൻ
109. ആദ്യമായി അലൂമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?
ഹാൻസ് ഈഴ്സ്റ്റഡ്
110. ഹാജിപൂർ പട്ടണം സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?
ഗംഗ നദി
111. ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി?
T.C യോഹന്നാൻ
112. അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവെച്ച ആദ്യ കേരള മുഖ്യമന്ത്രി?
R. ശങ്കർ
113. ഹെർമിസ് എന്ന കൃതി രചിച്ചത് ആരാണ്?
ഇറാസ്തോസ്തനീസ്
114. മുളയില മാത്രം തിന്നു ജീവിക്കുന്ന മൃഗം?
പാണ്ട
115.നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ആസ്ഥാനം?
ന്യൂഡൽഹി
116. ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായ വ്യക്തി?
കെ. കരുണാകരൻ
117. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?
കാവ്ൻഡിഷ്
118. ഏഷ്യൻ ഗെയിംസിന് വേദിയായ ആദ്യ അറബ് രാഷ്ട്രം?
ഖത്തർ
119. ഇന്ത്യയുടെ പവർ ഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനമേത്?
മഹാരാഷ്ട്ര
120. ഗാങിനെ നീക്കം ചെയ്യാനുപയോഗിക്കുന്ന പദാർത്ഥങ്ങളാണ്?
ഫളക്സ്
121. CNES ഏത് രാജ്യത്തിൻ്റെ ബഹിരാകാശ ഏജൻസിയാണ് ?
France
122. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം ഏതാണ്?
ശനി
123. കൂടംകുളം പദ്ധതിയിൽ ഉപയോഗിക്കുന്ന ഊർജ സ്രോതസ് ഏതാണ്?
യുറേനിയം 235
124. രാജ് ഭവന് പുറത്തുവച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി ആര്?
VS അച്ചുദാനന്ദൻ
125. ഇന്ത്രയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ വാഹനം?
slv 3
126. ദാദ്രി താപവൈദ്യുതനിലയം ഏത് സംസ്ഥാനത്താണ്?
ഉത്തർ പ്രദേശ്
127. സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
ഡോ പ്രക്രിയ
128. കോമൺ വെൽത്ത് ഗെയിംസിന്റെ പിതാവ് ആര്?
ആഷ്ലി കൂപർ
129. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിൽ?
പത്തനംതിട്ട
130. ഇന്ത്യൻ ബഹിരാകാശ വകുപ്പിൻ്റെ ആദ്യ ചൊവ്വ ദൗത്യമായ മംഗൾയാൻ വിക്ഷേപിച്ചത് എന്ന്?
2013 nov 5
131. ' ആകാശത്തിലെ നിയമജ്ഞൻ ' എന്നറിയപ്പെടുന്നത് ആരെയാണ്?
ജൊഹാനസ് കെപ്ലർ
132. ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സ്?
താപ വൈദ്യുദ നിലയം
133. ചാലക്കുടി ജലസേചനപദ്ധതി ഏത് ജില്ലയിൽ?
തൃശ്ശൂർ
134. ജിയോ സെൻട്രിക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
ടോളമി
135.യൂറേപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം ?
Paris
136. കേരള മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
എ.കെ ആൻറണി
137. ബറൈറ്റ്സ് ന്റെ രാസനാമം?
ബേരിയം സൾഫേറ്റ്
138. സത്പുര പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ പർവത നിര ഏതാണ്?
ധൂപ്ഗാർഹ്
139. കാൽസിഫെറോൾ എന്നറിയപ്പെടുന്ന വിറ്റാമിൻ ഏതാണ്?
വിറ്റാമിൻ ഡി
140. അരിപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
141. പോസിട്രോൺ കണ്ടു പിടിച്ചത്?
കാൾ ആൻഡേഴ്സൻ
142.കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി?
R. ശങ്കർ
143. കരയിലെ ജീവികളിൽ ഏറ്റവും കൂടുതൽ പാലുല്‍പാദിപ്പിക്കുന്നത്?
ആന.
144. ആദ്യമായി വിജയകരമായി വിക്ഷേപിച്ച സ്പേസ് ടെലിസ്കോപ്പ് ?
Hubble
145. 2022 ഏഷ്യൻ ഗെയിംസ് വേദി?
ഹാങ്ങ് ഷൂ, ചൈന
146. ''ഫാദർ ഓഫ് സോഡാ പോപ്പ്" എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?
ജോസഫ് പ്രീസ്റ്റ്ലി
147. കേരളത്തിലെ ആദ്യ ഡീസൽ പവർ പ്ലാൻ്റ് ?
ബ്രഹ്മപുരം
148. KSEB നിലവിൽ വന്ന വർഷം?
1957 മാർച്ച് 31
149. വെള്ളം കുടിക്കാത്ത സസ്തനി?
കംഗാരു എലി.
150. കേരള മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി?
വി.എസ്. അച്ചുദാനന്ദൻ
ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ
ഫ്രഞ്ച്,റഷ്യൻ,ഇംഗ്ലീഷ്,ചൈനീസ്,അറബിക്, സ്പാനിഷ്
152. ജലഗതാഗതം സുഗമമാക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ Multi Mall Terminal നിലവിൽ വന്ന നദി?
ഗംഗ (വാരണാസി)
153. QS World University Rankings by Subject 2020 പ്രകാരം ലോകത്തിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ആദ്യ 50-ൽ ഇടം നേടിയത്?
IIT മുംബൈ, IIT ഡൽഹി
154. കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം?
കായംകുളം
155. 'എന്നില്‍ ഒൗഷധ ഗുണമില്ല' എന്നു വനം വകുപ്പിന്റെ പരസ്യത്തിൽ കാണുന്ന മൃഗം?
കരിങ്കുരങ്ങ്.
156. തൃതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി ആര്?
എ. കെ ആന്റണി
157. ബ്രിക്സ് ഉച്ചകോടി നടക്കുന്നതെവിടെ ?
158.ജലത്തിൽ നിന്നും ഹൈഡ്രജനും ഓക്സിജനും വേർതിരിക്കുന്ന പ്രക്രിയ?
Hydrolysis
159. ഏതൊക്കെ നദികളെയാണ് പാട്ടി സീമ പദ്ധതി ബന്ധിപ്പിക്കുന്നത്?
ഗോദാവരി കൃഷ്ണ
160.സ്പന്ദന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
ഡോ .അലൻ സാൻഡേജ്
161. സിനിക്` ആരുടെ തൂലികാനാമം?
എം. വാസുദേവന്‍ നായര്‍
162. ജലത്തിന്റെ താത്കാലിക കാഠിന്യത്തിന് കാരണം കാൽസ്യം മെഗ്നീഷ്യം ഇവയുടെ-----ആണ്?
Bicarbonate
163.വൈറ്റ് കോൾ എന്നറിയപ്പെടുന്നത്?
ജലവൈദ്യുതി
164. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി സ്ഥാപിതമാകുന്നത് എവിടെ?
വിശാഖ പട്ടണം
165. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന വ്യക്തി
ശകുന്തളാ ദേവി
166. സ്വയം ചലിക്കാന്‍ കഴിയാത്ത ജീവി?
സപോഞ്ച്.
167. അര്‍ത്ഥവ്യത്യാസം കാണുക (1) ക്ഷതി (2) ക്ഷിതി?
ക്ഷതി - നാശം
ക്ഷിതി - ഭൂമി
168. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം?
ആന്ധ്ര പ്രദേശ്
169. ആദ്യമായി ഒരു റോബോട്ടിന് പൗരത്വം നൽകിയ രാജ്യം?
സൗദി അറേബ്യ
170. 117 ആം മൂലകം?
ടെന്നിസൈൻ(Ts)
171. കേരളത്തിൽ പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയം?
ചീമേനി,കാസർകോട്
172. പഞ്ച് കാർഡിലെ ലിപി?
ഹോളറിത് ലിപി
173.കൊതുക് ദിനം?
ഓഗസ്റ്റ് 20
174. ധൗളിശാസനം എവിടെ സ്ഥിതി ചെയ്യുന്നു?
ഒഡിഷ
175.100 കാരറ്റോ അതിൽ കൂടുതലോ മൂല്യമുള്ള വജ്രമാണ് ?
പാരഗൺ
176. ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണം കാത്സ്യം മഗ്നീഷ്യം ഇവയുടെ ----?
ക്ലോറൈഡ് &Sulphate
177. വൈദ്യുതി ബോർഡിൻ്റെ സൗജന്യ ബില്ലിംഗ് സോഫ്റ്റ് വെയർ ?
ഒരുമ
178. ഇന്ത്യ നിർമ്മിച്ച ടാബ്‌ലറ്റ് ആൻഡ്രോയ്ഡ് കമ്പ്യൂട്ടർ?
ആകാശ്
179. ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചത്?
ഗൈർസൈൻ
180.കേരള നിയമസഭ കാലാവധി തികച്ച ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?
K. കരുണാകരൻ
181. ISROയുടെ Logo യിലുള്ള നിറങ്ങൾ ?
Blue, orange
182. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം ?
ഡയോക്സിന്‍
183. അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
മമ്മൂട്ടി
184. മിനറൽ വാട്ടർ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വികിരണം?
UV
185. ഫ്ലോപ്പി ഡിസ്ക് ഉപയോഗിക്കുന്ന സംയുക്തം?
അയൺ ഓക്സൈഡ്
186. ആറുതവണ കോഴിക്കോട് സന്ദർശിച്ച അറബി സഞ്ചാരിയാര്?
ഇബ്ൻ ബത്തൂത്ത
187. സിന്തറ്റിക് ഹാലൊജൻ എന്നറിയപ്പെട്ടുന്നത്?
അസറ്റാറ്റിൻ
188. ഏറ്റവും വലിയ ആറ്റമുള്ള അലോഹം?
റഡോൻ
189. കുട്ടനാടിനെ പഴയകാലത്ത് വിളിച്ചിരുന്നതെങ്ങനെ?
കൊട്ടനോറ
190. ആദ്യ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം?
അപ്പു എന്ന ആന
191. മുങ്ങി കപ്പലുകളിൽ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത്?
ഹൈഡ്രജൻ peroxide
192. ഇന്ത്യയിലെ ആദി ഫോറൻസിക് ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?
തരിപുര
193. CD കണ്ടുപിടിച്ച വ്യക്തി?
ജെയിംസ്. T. Russel
194. കായംകുളം താപവൈദ്യുത നിലയത്തിൻ്റെ സ്ഥാപക ശേഷി?
350 MW
195. അഗ്നിശമനികളിൽ ഉപയോഗിക്കുന്ന അലൂമിനിയം സംയുക്തം?
ആലം
196. ഇന്ത്യയിൽ ജൻ ഔഷധി വാരമായി ആചരിക്കുന്നത്?
മാർച്ച് 1-7
197. ഇന്ത്യയിലെ ആദ്യ കടൽ റൺവേ പദ്ധതി പടപ്പിലാക്കുന്ന സംസ്ഥാനം?
കേരളം (തിരുവനന്തപുരം വിമാനത്താവളം)
198. ബിറ്റ്കോയിൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ്
സന്തോഷി nakamoto
199. ആദ്യത്തെ കോമൺ വെൽത്ത് ഗെയിംസ് നടന്ന വർഷം?
1930
200. ജിപിഎസ് വികസിപ്പിച്ചെടുത്ത ആദ്യ രാജ്യം
📀 അമേരിക്ക
0 Comments