കായിക ദിന ക്വിസ് | sports day quiz
🌷 എന്നാണ് ദേശീയ കായിക ദിനം
ഓഗസ്റ്റ് 29
🌷 ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ കായിക ദിനമായി ആചരിക്കുന്നത്
ധ്യാൻചന്ദ്
▪️ ഇന്ത്യൻ ഹോക്കി മാന്ത്രികൻ എന്നും ധ്യാൻചന്ദ് അറിയപ്പെടുന്നു.
▪️ ധയാൻ സിങ് എന്നാണ് ധ്യാൻചന്ദിന്റെ യഥാർത്ഥ പേര്.
🌷 ധയാൻചന്ദ് ജനിച്ചത് എന്ന് ? എവിടെ ?
1905 ഓഗസ്റ്റ് 29 ന്, അലഹബാദിൽ
🌷 ധയാൻചന്ദിന്റെ മാതാപിതാക്കൾ ആരൊക്കെയാണ്
മാതാവ് :- ശാരദാ സിംങ്
പിതാവ് :- സമേശ്വർ സിംങ്
🌷 ധയാൻചന്ദിന്റെ സഹോദരങ്ങളുടെ പേര് എന്തൊക്കെയാണ്
മൂൾ സിങ്, രൂപ് സിങ്
🌷 എപ്പോഴാണ് ധ്യാൻചന്ദ് പഞ്ചാബ് റെജിമെന്റിൽ ചേർന്നത്
1922
🌷 1926 ൽ ആർമി ഹോക്കി ടീമിനൊപ്പം ധ്യാൻചന്ദ് ഏത് രാജ്യത്താണ് പര്യടനം നടത്തിയത്
ന്യൂസിലാന്റ്
🌷 1928 ആംസ്റ്റർഡാം ഒളിമ്പിക്സിൽ ഹോളണ്ടിനെതിരായ ഹോക്കി ഫൈനലിൽ ധ്യാൻചന്ദ് എത്ര ഗോളുകൾ നേടി
2 ഗോളുകൾ
🌷1932 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ യുഎസ്എ ക്കെതിരായ ഹോക്കി ഫൈനലിൽ ധ്യാൻചന്ദ് എത്ര ഗോളുകൾ നേടി
8 ഗോളുകൾ
🌷 ധയാൻചന്ദിന്റെ ആത്മകഥ
ദ ഗോൾ
🌷 ധയാൻചന്ദ് അന്തരിച്ചതെന്ന്
1979 ഡിസംബർ 3
▪️ ഡൽഹിയിൽ വച്ചാണ് ധ്യാൻചന്ദ് അന്തരിച്ചത്
🌷 ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ
കൂർഗ് (കുടക്)
🌷 ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണ കാലഘട്ടം എന്ന് പറയാവുന്ന കാലഘട്ടം
1928-56
🌷 ഇന്ത്യയുടെ ദേശീയ കായിക വിനോദം
ഹോക്കി
▪️ ഫരാൻസിലാണ് ഹോക്കിയുടെ ഉത്ഭവം
▪️ പാകിസ്താന്റെയും ദേശീയ കായിക വിനോദം ഹോക്കിയാണ്
🌷 ഹോക്കി ടീമിൽ എത്ര കളിക്കാർ ഉണ്ടാകും
11
🌷കായിക കേരളത്തിന്റെ പിതാവ്
കേണൽ ജി.വി.രാജ
🌷കേരള കായിക ദിനം
ഒക്ടോബർ 13 (ജി.വി രാജയുടെ ജന്മദിനം)
🌷ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി
ടി.സി. യോഹന്നാൻ
🌷ഒളിമ്പിക്സ് നീന്തലിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം
സെബാസ്റ്റ്യൻ സേവിയർ
🌷'കാലാഹിരൺ' എന്ന് അറിയപ്പെടുന്ന മലയാളി ഫുട്ബോൾ താരം
ഐ.എം. വിജയൻ
🌷ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിന് വേദിയായ കേരളീയ നഗരം
എറണാകുളം (1955)
🌷2013 സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയായത്
കേരളം
🌷സപോർട്സ് ബിൽ പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം
കേരളം
🌷കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്‌കൂൾ
ജി.വി. രാജാ സ്പോർട്സ് സ്‌കൂൾ
🌷കേരള സ്പോർട്സ് കൗൺസിൽ നിലവിൽ വന്ന വർഷം
1956
🌷 ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ടെന്നീസ്
🌷 ആദ്യമായി യൂത്ത് ഒളിമ്പിക്സ് നടന്ന വർഷം
2010(സിംഗപ്പൂർ)
🌷 ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശീയ കായിക വിനോദം
ഫുട്ബോൾ
🌷 കരിക്കറ്റ് ഉടലെടുത്ത രാജ്യം
ഇംഗ്ലണ്ട്
🌷 ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത
പി ടി ഉഷ
🌷 ആദ്യ ഐപിഎൽ(IPL) കിരീടം നേടിയ ടീം
രാജസ്ഥാൻ റോയൽസ്
🌷ICC യുടെ ആസ്ഥാനം
ദുബായ്
🌷 ഏഴു കടലുകൾ നീന്തിക്കടന്ന ആദ്യ വനിത ഒരു ഇന്ത്യക്കാരി ആയിരുന്നു ആരാണ് ആ ധീരവനിത
ബുലാ ചൗധരി
▪️7 കടലും 5 ഭൂഖണ്ഡങ്ങളും നീന്തിക്കടന്ന ഇന്ത്യൻ വനിതയാണ് ബുലാ ചൗധരി
▪️ജലറാണി എന്നും ബുലാ ചൗധരി അറിയപ്പെടുന്നു
🌷 മൻ ഇന്ത്യൻ വോളിബോൾ കളിക്കാരിയായ ഈ ധീരവനിത എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ വികലാംഗ ആണ് ആരാണത്
മലാവത് പൂർണ്ണ
🌷 കബഡിയുടെ ജന്മനാട്
ഇന്ത്യ
🌷 കരിക്കറ്റിനെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന
ICC
🌷മിന്റെനെറ്റെ എന്ന അപരനാമമുള്ള കായികയിനം
വോളിബോൾ
🌷 ഒരു ബേസ്ബോൾ ടീമിൽ എത്ര കളിക്കാർ ഉണ്ടാകും
9
🌷"One Day Wonder" ആരുടെ കൃതിയാണ്
സുനിൽ ഗവാസ്കർ
🌷 ഒരു ഹോക്കി ബോളിന്റെ വെയിറ്റ്
160 gm
🌷 ശരീലങ്കയുടെ ദേശീയ കായിക വിനോദം
വോളിബോൾ
🌷ഡബിൾ ഫോർട്ട് എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു
ടെന്നീസ്
🌷"Night Watch Man" എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്
🌷"ബൂൾസ്ഐ" എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഷൂട്ടിംഗ്
🌷"Playing It My Way" ആരുടെ ആത്മകഥയാണ്
സച്ചിൻ ടെൻഡുൽക്കർ
🌷 1904 മെയ് 21 ന് രൂപം കൊണ്ട ഫുട്ബോൾ അസോസിയേഷൻ
ഫിഫ (FIFA)
▪️FIFA :- Federation International Football Association
🌷 കരിക്കറ്റ് പിച്ചിന്റെ നീളം
22 yards
🌷 പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത് ആര്
പി ടി ഉഷ
🌷 ഈഡൻ ഗാർഡൻ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം
കൊൽക്കത്ത
🌷 ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം ഏതാണ്
മാരക്കാന സ്റ്റേഡിയം
🌷 ലിറ്റിൽ മാസ്റ്റർ, സണ്ണി എന്ന പേരുകളിൽ അറിയപ്പെടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
സുനിൽ ഗവാസ്കർ
🌷 കരിക്കറ്റ് ബാറ്റ് ഉണ്ടാക്കുന്ന മരം
വില്ലോ
🌷 സപെയിന്റെ ദേശീയ കായിക വിനോദം
കാളപ്പോര്
🌷 ഇന്ത്യൻ ഫുട്ബോളിലെ കറുത്തമുത്ത് എന്നറിയപ്പെടുന്നത്
ഐ എം വിജയൻ
▪️ ബരസീലിന്റെ കറുത്തമുത്ത് എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെ ആണ്
🌷 "ടൊമാറ്റോ കാൻ" എന്നത് ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടതാണ്
ബോക്സിംഗ്
🌷 കബഡി ലോകകപ്പിലെ ആദ്യ ജേതാക്കൾ
ഇന്ത്യ
🌷ICC യുടെ ആസ്ഥാനം എവിടെ
ദുബായ്
0 Comments