1. SPMCIL Recruitment 2020
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് വേണ്ടി Security Printing & Minting Corporation of India Limited ൽ 16 ഒഴിവുകൾ.Assistant Manager (Materials), Assistant Manager (R & D), Assistant Manager (HR), Assistant Manager (Legal) തുടങ്ങിയ തസ്തികകളിലാണ് ജോലി ഒഴിവുകൾ.40,000 മുതൽ 1,40,000 ശമ്പളം ആയി ലഭിക്കും.2020 ഒക്ടോബർ 19 മുതൽ 2020 നവംബർ 18 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
1. Post Name : Assistant Manager (Materials)
ആകെ ഒഴിവുകൾ : 7 (5-UR, 1-OBC, 1-SC)
ശമ്പളം : 40,000-1,40,000
പ്രായപരിധി : 30
വിദ്യാഭ്യാസ യോഗ്യത : 1st class degree in Engineering in the discipline of Mechanical/Electrical/Pulp & Paper Technology/Electronics/Printing Technology. And Two years Post Graduate degree/Post Graduate diploma/MBA in the area of Material Management/Stores Management/Purchase/Operations Management/Supply Chain Management/Logistics Management
2. Post Name : Assistant Manager (R & D)
ആകെ ഒഴിവുകൾ : 4 (3-UR, 1-OBC)
ശമ്പളം : 40,000-1,40,000
പ്രായപരിധി : 30
വിദ്യാഭ്യാസ യോഗ്യത : 1st class B.Tech/B.E. in the area of Mechanical/Electrical/Electronics/ Chemical/Metallurgy/Pulp & Paper OR 1st class full time M.Sc. in Chemistry
3. Post Name : Assistant Manager (HR)
ആകെ ഒഴിവുകൾ : 3(3-UR)
ശമ്പളം : 40,000-1,40,000
പ്രായപരിധി : 30
വിദ്യാഭ്യാസ യോഗ്യത : 1st class full time Master’s Degree in PM & IR/MSW/MBA with HR elective from recognized University / Management Institute or 1 st class two years full time Post Graduate Diploma in Management with HR elective claiming to be equivalent to MBA from recognized University/ Management Institute. Desirable: LL.B Industry knowledge.
4. Post Name : Assistant Manager (Legal)
ആകെ ഒഴിവുകൾ : 2 (1-UR, 1-SC )
ശമ്പളം : 40,000-1,40,000
പ്രായപരിധി : 30
വിദ്യാഭ്യാസ യോഗ്യത : 1st class degree in Law (Regular course) from Govt. recognized University/Institute. Desirable: Law degree from a National Law School/ Law Faculty of Delhi University
അപേക്ഷ ഫീസ് :
Gen/ OBC :- 600/-
ST/SC/Ex-s/PWD :- 200/-
അപേക്ഷകർ Official Notification കൃത്യമായി വായിച്ചു നോക്കിയതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.Official Notification കാണാനും അപേക്ഷകൾ സമർപ്പിക്കാനുമായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. ECHS Cochin Recruitment 2020
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് Ex-Servicemen Contributory Health Scheme (ECHS) ൽ 6 താൽക്കാലിക ഒഴിവുകൾ.Medical Officer,Pharmacist,Clerk,Female Attendant and Chowkidar എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകൾ.16,800 -75,000 രൂപ വരെ ശമ്പളമായി ലഭിക്കാം.2020 ഒക്ടോബർ 14 മുതൽ 2020 നവംബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം. Offline വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
1. Post Name :Medical Officer
ജോലി ഒഴിവുകൾ :01
ജോലി സ്ഥലം :Kunnamkulam
ശമ്പളം :75,000
പ്രായപരിധി :66
വിദ്യാഭ്യാസയോഗ്യത :MBBS,Minimum 3 year experience after internship
2. Post Name :Pharmacist
ജോലി ഒഴിവുകൾ :Kunnamkulam
ജോലി സ്ഥലം :01
ശമ്പളം :28,100
പ്രായപരിധി :56
വിദ്യാഭ്യാസയോഗ്യത :10th,Plus Two, Diploma, B Pharma
3. Post Name :Clerk
ജോലി ഒഴിവുകൾ :02
ജോലി സ്ഥലം :Thrissur
ശമ്പളം :16,800
പ്രായപരിധി :53
വിദ്യാഭ്യാസയോഗ്യത :Graduate/class I trade. Minimum 5 year experience.Computer qualification experience mpre than 10 years
4. Post Name :Female Attendant
ജോലി ഒഴിവുകൾ :01
ജോലി സ്ഥലം :Alappuzha
ശമ്പളം :16,800
പ്രായപരിധി :53
വിദ്യാഭ്യാസയോഗ്യത :Literate.5 year experience
5. Post Name :Chowkidar
ജോലി ഒഴിവുകൾ :01
ജോലി സ്ഥലം :Thrissur
ശമ്പളം :16,800
പ്രായപരിധി :53
വിദ്യാഭ്യാസയോഗ്യത :GD Trade(Ex-serviceman only)
അപേക്ഷകർ Official Notification കൃത്യമായി വായിച്ചു നോക്കിയതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.Official Notification കാണാനും അപേക്ഷകൾ സമർപ്പിക്കാനുമായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
0 Comments