കേന്ദ്ര സർക്കാർ മേഖലയിൽ നല്ല കമ്പനിയിൽ ട്രെയിനിങ് ആഗ്രഹിക്കുന്നവർക്ക് Chennai Petroleum Corporation Limited (CPCL) ൽ 142 ഒഴിവുകൾ. Apprentice മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം ആണിത്.ചെന്നൈയിലാണ് ഈ ജോലി ഒഴിവുകൾ.2020 ഒക്ടോബർ 18 മുതൽ 2020 നവംബർ 1വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
Organization Name : Chennai Petroleum Corporation Limited (CPCL)
Job Type : കേന്ദ്രസർക്കാർ
Recruitment Type : അപ്രന്റീസ് ട്രെയിനിങ്
Advt No : CPCL/TA/2020-21
അപേക്ഷകൾ സമർപ്പിക്കേണ്ട വിധം : Online
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 2020 നവംബർ 1
പ്രായപരിധി : ജനറൽ, UR വിഭാഗക്കാർ 01/10/2020 ആകുമ്പോൾ 18 വയസ്സ് കഴിഞ്ഞവരും 24 വയസ്സ് കഴിയാത്തവരും. SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ അഞ്ചുവർഷവും OBC വിഭാഗക്കാർക്ക് പ്രായപരിധിയിൽ മൂന്നുവർഷവും PwBD (General) വിഭാഗത്തിന് പത്ത് വർഷവും PwBD (OBC) വിഭാഗത്തിന് 13 വർഷവും PwBD (SC) വിഭാഗത്തിന് 15 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
1) Post Name : Fitter
ആകെ ഒഴിവുകൾ : 13
വിദ്യാഭ്യാസയോഗ്യത : Passed 10th class examination and ITI (Fitter) course
Stipend : 8,050/-
ട്രെയിനിങ് കാലയളവ് : 12 മാസം
2) Post Name : Welder
ആകെ ഒഴിവുകൾ :09
വിദ്യാഭ്യാസയോഗ്യത : Passed 10th class examination and ITI (Welder) course.
Stipend : 8,050/-
ട്രെയിനിങ് കാലയളവ് : 12 മാസം
3) Post Name : Electrician
ആകെ ഒഴിവുകൾ :09
വിദ്യാഭ്യാസയോഗ്യത : Passed 10th class examination and ITI (Electrician) course.
Stipend : 8,050/-
ട്രെയിനിങ് കാലയളവ് : 12 മാസം
4) Post Name :MMV
ആകെ ഒഴിവുകൾ :09
വിദ്യാഭ്യാസയോഗ്യത :Passed 10th class examination and ITI (MMV) course.
Stipend : 8,050/-
ട്രെയിനിങ് കാലയളവ് : 12 മാസം
5) Post Name :Machinist
ആകെ ഒഴിവുകൾ :05
വിദ്യാഭ്യാസയോഗ്യത :Passed 10th class examination and ITI (Machinist) course.
Stipend : 8,050/-
ട്രെയിനിങ് കാലയളവ് : 12 മാസം
6) Post Name :Turner
ആകെ ഒഴിവുകൾ :05
വിദ്യാഭ്യാസയോഗ്യത :Passed 10th class examination and ITI (Turner) course.
Stipend : 8,050/-
ട്രെയിനിങ് കാലയളവ് : 12 മാസം
7) Post Name :Mechanic (Ref. & Air-Cond.)
ആകെ ഒഴിവുകൾ :02
വിദ്യാഭ്യാസയോഗ്യത :Passed 10th class examination and ITI (Mechanic Ref.& AC) course
Stipend : 8,050/-
ട്രെയിനിങ് കാലയളവ് : 12 മാസം
8) Post Name :Instrument Mechanic
ആകെ ഒഴിവുകൾ :02
വിദ്യാഭ്യാസയോഗ്യത :Passed 10th class examination and ITI (Instrument Mechanic) course.
Stipend : 8,050/-
ട്രെയിനിങ് കാലയളവ് : 12 മാസം
9) Post Name :Draughtsman (C)
ആകെ ഒഴിവുകൾ :04
വിദ്യാഭ്യാസയോഗ്യത :Passed 10th class examination and ITI (Draughtsman (Civil)) course.
Stipend : 8,050/-
ട്രെയിനിങ് കാലയളവ് : 12 മാസം
10) Post Name :Draughtsman (M)
ആകെ ഒഴിവുകൾ :02
വിദ്യാഭ്യാസയോഗ്യത :Passed 10th class examination and ITI (Draughtsman (Mech.)) course
Stipend : 8,050/-
ട്രെയിനിങ് കാലയളവ് : 12 മാസം
11) Post Name :COPA
ആകെ ഒഴിവുകൾ :03
വിദ്യാഭ്യാസയോഗ്യത :Passed 10th class examination and ITI (COPA) course.
Stipend : 8,050/-
ട്രെയിനിങ് കാലയളവ് : 12 മാസം
12) Post Name :Food Production (Gen.)
ആകെ ഒഴിവുകൾ :02
വിദ്യാഭ്യാസയോഗ്യത :Passed 10th class examination and ITI (Food Production Genl.) course.
Stipend : 8,050/-
ട്രെയിനിങ് കാലയളവ് : 12 മാസം
13) Post Name :Laboratory Operator (CP)
ആകെ ഒഴിവുകൾ :10
വിദ്യാഭ്യാസയോഗ്യത :Passed B.Sc. with Physics, Chemistry and Mathematic or Biology.
Stipend : 9,000/-
ട്രെയിനിങ് കാലയളവ് : 12 മാസം
14) Post Name :Attendant Operator (CP)
ആകെ ഒഴിവുകൾ :10
വിദ്യാഭ്യാസയോഗ്യത :Passed B.Sc. with Physics, Chemistry and Mathematic or Biology.
Stipend : 9,000/-
ട്രെയിനിങ് കാലയളവ് : 12 മാസം
15) Post Name :Accountant
ആകെ ഒഴിവുകൾ :02
വിദ്യാഭ്യാസയോഗ്യത :Passed B.Com
Stipend : 9,000/-
ട്രെയിനിങ് കാലയളവ് : 12 മാസം
16) Post Name :Back Office Apprentice
ആകെ ഒഴിവുകൾ :17
വിദ്യാഭ്യാസയോഗ്യത :Passed any Graduation (Non-Engineering)
Stipend : 9,000/-
ട്രെയിനിങ് കാലയളവ് : 12 മാസം
17) Post Name :Executive (Marketing)
ആകെ ഒഴിവുകൾ :02
വിദ്യാഭ്യാസയോഗ്യത :MBA (Marketing) / Post Graduate Diploma in Marketing Management (2 years full time Course).
Stipend : 9,000/-
ട്രെയിനിങ് കാലയളവ് : 12 മാസം
18) Post Name :Executive (HR)
ആകെ ഒഴിവുകൾ :08
വിദ്യാഭ്യാസയോഗ്യത :MBA (HR) / MSW / Post Graduate Diploma in Personnel Management / Personnel Management & Industrial Relation (2 years full time Course).
Stipend : 9,000/-
ട്രെയിനിങ് കാലയളവ് : 12 മാസം
19) Post Name :Executive (CS)
ആകെ ഒഴിവുകൾ :09
വിദ്യാഭ്യാസയോഗ്യത :MCA (3 years full time Course).
Stipend : 9,000/-
ട്രെയിനിങ് കാലയളവ് : 12 മാസം
20) Post Name :Executive (F&A)
ആകെ ഒഴിവുകൾ :04
വിദ്യാഭ്യാസയോഗ്യത :CA/ICWA/ MFC / MBA (Finance & Accounts) / Post Graduate Diploma in Financial Management.
Stipend : 9,000/-
ട്രെയിനിങ് കാലയളവ് : 12 മാസം
21) Post Name :Office Assistant $
ആകെ ഒഴിവുകൾ : 03
വിദ്യാഭ്യാസയോഗ്യത :Passed 12th class examination and candidate should possess Skill Certificate of “Office Assistant”.
Stipend : 7,000/-
ട്രെയിനിങ് കാലയളവ് : 12 മാസം
22) Post Name :Warehouse Exe. (Rec.& Des.) $
ആകെ ഒഴിവുകൾ : 02
വിദ്യാഭ്യാസയോഗ്യത :Passed 12th class examination and candidate should possess Skill Certificate of “Warehouse Executive (Receipts & Despatch or relevant”
Stipend : 7,000/-
ട്രെയിനിങ് കാലയളവ് : 12 മാസം
23) Post Name :Store Keeper #
ആകെ ഒഴിവുകൾ :05
വിദ്യാഭ്യാസയോഗ്യത :Passed 12th Class Examination.
Stipend : 3,500
ട്രെയിനിങ് കാലയളവ് : 15 മാസം
24) Post Name :Data Entry Operator #
ആകെ ഒഴിവുകൾ :05
വിദ്യാഭ്യാസയോഗ്യത :Passed 12th Class Examination.
Stipend : 3,500
ട്രെയിനിങ് കാലയളവ് : 15 മാസം
വിശദമായ വിവരങ്ങൾ അറിയാനായി Official Notification പരിശോധിക്കൂ. Official Notification വിശദമായി വായിച്ചു നോക്കിയതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. Official Notification കാണാനായും അപേക്ഷകൾ സമർപ്പിക്കാനുമായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
0 Comments