ഇന്ത്യൻ ആർമിയിൽ ചേരുവാൻ താല്പര്യമുള്ളവർക്ക് സുവർണ്ണ അവസരം.Soldier General Duty, Soldier Technical, Soldier Technical (Aviation/ Ammunition Examiner), Soldier Tradesmen 10th Pass, Soldier Tradesmen 8TH Pass, Soldier Clerk/ Store Keeper Technical/ Inventory Managments & Soldier Technical Nursing Assistant/ Nursing തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. 2020 ഒക്ടോബർ 21 മുതൽ 2020 ഡിസംബർ നാലു വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലുള്ളവർക്കാണ് ഈ തസ്തികകളിൽ ഇപ്പോൾ അപേക്ഷിക്കുവാൻ കഴിയുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കൃത്യമായ തീയതി ഓഫീസിൽ നോട്ടിഫിക്കേഷൻ മുഖാന്തരം ഇന്നലെ അറിയിക്കുന്നതാണ്.2020 ഡിസംബർ ഒന്നു മുതൽ 2021 മാർച്ച് 31 നുള്ളിൽ ആർമി റാലി ഉണ്ടായിരിക്കും. Colachal stadium, Pangode Military Station, Trivandrum വെച്ചായിരിക്കും റാലി നടക്കുക.
എന്തൊക്കെയാണ് ഈ ജോലിയുടെ യോഗ്യതകളും, പ്രായപരിധിയും എന്ന് ചുവടെ ചേർക്കുന്നു.
1. Category : Soldier General Duty (All Arms)
പ്രായപരിധി : 17 ½ -21
Height (cm) : 166
Weight (Kg) : 50
Chest (cm) : 77 (+5 CM expansion)
വിദ്യാഭ്യാസയോഗ്യത :
- SSLC/ Matric with 45% marks in aggregate and 33% in each subject.
- For boards following grading system, minimum of D grade (33- 40 marks) in individual subjects or grade which contains 33% and overall aggregate of C2 grade.
2. Category : Soldier Technical
പ്രായപരിധി : 17 ½ -23
Height (cm) : 165
Weight (Kg) : 50
Chest (cm) : 77 (+5 CM expansion)
വിദ്യാഭ്യാസയോഗ്യത :
- 10+2 / Intermediate Examination pass in Science with Physics, Chemistry, Maths and English with 50% marks in aggregate and 40% marks in each subject.
3. Category : Soldier Technical (Aviation/ Ammunition Examiner)
പ്രായപരിധി : 17 ½ -23
Height (cm) : 165
Weight (Kg) : 50
Chest (cm) : 77 (+5 CM expansion)
വിദ്യാഭ്യാസയോഗ്യത :
- 10+2/ Intermediate Exam Pass in Science with Physics, Chemistry, Maths and English with 50% marks in aggregate and 40% marks in each subject.
4. Category : Soldier Tradesman 10th Pass (Dresser, Chef, Steward, Support Staff (ER), Washermen, Painter & Decorator and Tailor)
പ്രായപരിധി : 17 ½ -23
Height (cm) : 166
Weight (Kg) : 50
Chest (cm) : 77 (+5 CM expansion)
വിദ്യാഭ്യാസയോഗ്യത :
- Class 10th simple pass.
- No stipulation in aggregate percentage but should have scored min 33% marks in each subject.
5. Category : Soldier Tradesman 8 th Pass (Mess Keeper and House Keeper)
പ്രായപരിധി : 17 ½ -23
Height (cm) : 166
Weight (Kg) : 50
Chest (cm) : 77 (+5 CM expansion)
വിദ്യാഭ്യാസയോഗ്യത :
- Class 8th simple pass (for Syce, House Keeper & Mess Keeper).
- No stipulation in aggregate percentage but should have scored min 33% marks in each subject.
6. Category : Soldier Clerk/ Store Keeper Technical/ Inventory Managements (All Arms)
പ്രായപരിധി : 17 ½ -23
Height (cm) : 162
Weight (Kg) : 50
Chest (cm) : 77 (+5 CM expansion)
വിദ്യാഭ്യാസയോഗ്യത :
- 10+2/Intermediate Examination pass in any stream (Arts, Commerce and Science) with 60% marks in aggregate and 50% in each subject. Securing 50% marks in English and Maths/ Accounts/ Books Keeping in class 12th is mandatory.
7. Category : Soldier Tech Nursing Assistant/ Nursing Assistance Veterinary
പ്രായപരിധി : 17 ½ -23
Height (cm) : 165
Weight (Kg) : 50
Chest (cm) : 77 (+5 CM expansion)
വിദ്യാഭ്യാസയോഗ്യത :
- 10+2/Intermediate Examination pass in Science with Physics, Chemistry, Biology and English with min 50% marks in aggregate and min 40% in each subject. OR 10+2/ Intermediate pass in science with physics, Chemistry, Botany, Zoology and English min 50% marks in aggregate and min 40% in each subject.
ആദ്യം physical fitness ടെസ്റ്റും അതു കഴിഞ്ഞ് മെഡിക്കൽ ടെസ്റ്റും അത് കഴിഞ്ഞതിനു ശേഷമാണ് written exam നടത്തുന്നത്.
Physical Fitness Test
a) 1600 m Run
Group I : upto 5 minute 30 second
Mark : 60
Group II : 5 minute 31 second to 5 minute 45 second
Mark : 48
b) Beam (pull ups)
Group I : 10
Mark : 40
Group II :
Pull ups : 9
Mark : 33
Pull ups : 8
Mark : 27
Pull ups : 7
Mark : 21
Pull ups : 6
Mark : 16
c) 9 feet Ditch :
Need to qualify
d) Zig-Zag balance :
Need to qualify
ആവശ്യമായ ഡോക്യുമെന്റുകൾ :
1. Admit Card
2. Photograph : 20 copy of unattested passport size colour photographs. (വിശദ വിവരങ്ങൾ ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുണ്ട്)
3. Education Certificate
4. Nativity/Domicile Certificate
5. Community/Cast Certificate
6. Religion Certificate
7. School character Certificate
8. Character Certificate
9. Unmarried Certificate
10.Relationship Certificate
11. Sports Certificate
12. Single bank account, pan card & Aadhar card
അപേക്ഷകർ Official Notification വിശദമായി വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.Official Notification കാണാനും അപേക്ഷകൾ സമർപ്പിക്കാനും ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
0 Comments