1. Neyveli Lignite Corporation Limited
സെൻട്രൽ ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് Neyveli Lignite Corporation Limited ൽ 550 ഓളം Apprentices ഒഴിവുകൾ.ഇന്ത്യയൊട്ടാകെ Graduate Apprentice, Technician Apprentice എന്നീ തസ്തികകളിലാണ് വിജ്ഞാപനം.2020 ഒൿടോബർ 15 മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ കഴിയും.2020 നവംബർ 3 നാണ് Online അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.12,524 -15,028 വരെയാണ് ശമ്പളം.
a) Post Name : Graduate Apprentice
ആകെ 250 ഒഴിവുകൾ ആണ് Graduate Apprentice കീഴിൽ വരുന്നത്.
Qualification : എഞ്ചിനീയറിംഗിൽ ഡിഗ്രി (കൂടുതൽ കാര്യങ്ങൾ official Notification ൽ പറയുന്നുണ്ട്.)
1.Electrical & Electronics Engineering
ഒഴിവുകൾ : 70
2.Electronics & Communication Engineering
ഒഴിവുകൾ : 10
3. Instrumentation Engineering
ഒഴിവുകൾ : 10
4. Civil Engineering
ഒഴിവുകൾ : 35
5. Mechanical Engineering
ഒഴിവുകൾ : 75
6.Computer Science and Engineering
ഒഴിവുകൾ : 20
7. Chemical Engineering
ഒഴിവുകൾ : 10
8.Mining Engineering
ഒഴിവുകൾ : 20
Stipend : 15028/-
b) Post Name : Technician Apprentice
ആകെ 300 ഒഴിവുകൾ ആണ് Technician Apprentice ന്റെ കീഴിൽ വരുന്നത്.
Qualification : എഞ്ചിനീയറിംഗിൽ ഡിപ്ലോമ (കൂടുതൽ കാര്യങ്ങൾ official Notification ൽ പറയുന്നുണ്ട്.)
1.Electrical & Electronics Engineering
ഒഴിവുകൾ : 85
2.Electronics & Communication Engineering
ഒഴിവുകൾ : 10
3. Instrumentation Engineering
ഒഴിവുകൾ : 10
4. Civil Engineering
ഒഴിവുകൾ : 35
5. Mechanical Engineering
ഒഴിവുകൾ : 90
6.Computer Science and Engineering
ഒഴിവുകൾ : 25
7. Mining Engineering
ഒഴിവുകൾ : 30
8.Pharmacist
ഒഴിവുകൾ : 15
Stipend : 12524/-
പ്രായപരിധി : Age limit will be followed as per Apprenticeship Rule
കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണാനും, ഒക്ടോബർ 15 മുതൽ Apply ചെയ്യാനും താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
2. Chandigarh Forests & Wildlife Department
കേരളത്തിന് പുറത്ത് സെൻട്രൽ ജോലി ആഗ്രഹിക്കുന്നവർക്ക് Chandigarh Forests & Wildlife Department ൽ 20 ഒഴിവുകൾ. online വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2020 സെപ്റ്റംബർ 29 മുതൽ 2020 ഒക്ടോബർ 20 വരെ അപേക്ഷകൾ സമർപ്പിക്കാം. 10,300 മുതൽ 34,800 രൂപ വരെയാണ് ശമ്പളം. Forest Guard,Forester എന്നീ തസ്തികകളിലാണ് ജോലി ഒഴിവ്.
a) Post Name : Forest Guard
ഒഴിവുകൾ : 14
പ്രായപരിധി : 2020 സെപ്റ്റംബർ ഒന്നിന് മുൻപ് 18 വയസ്സ് തികഞ്ഞവരും 37 വയസ്സ് കഴിയാത്തവരും
വിദ്യാഭ്യാസ യോഗ്യത : 10+2 examination passed from a recognized Board or Institute with the following two subject:- Physics, Chemistry, Mathematics, Biology, Agriculture OR Second division matriculate with certificate from ITI in Surveying/ Draughtsman (Civil)/ Civil Engineering obtained from a recognized Institute
ശമ്പളം : 10300-34800+3200 GP
b) Post Name : Forester
ഒഴിവുകൾ : 06
പ്രായപരിധി : 2020 സെപ്റ്റംബർ ഒന്നിന് മുൻപ് 18 വയസ്സ് തികഞ്ഞവരും 37 വയസ്സ് കഴിയാത്തവരും
വിദ്യാഭ്യാസ യോഗ്യത : 10+2 examination passed from a recognized Board or Institute OR Matriculate with Diploma in Surveying / Draughtsman (civil)/ Civil Engineering obtained from a recognized Institute
ശമ്പളം : 10300-34800+4400 GP
UR/OBC വിഭാഗക്കാർക്ക് 300/- രൂപ അപേക്ഷാ ഫീസും SC/ST/Women Candidates ന് 200/- രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയാണ് അപേക്ഷ ഫീസുകൾ അടയ്ക്കേണ്ടത്.
Official Notification കാണാനും അപേക്ഷകൾ സമർപ്പിക്കുവാനും ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. UPSC-GEO Scientist Recruitment
സെൻട്രൽ ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് Union Public Service Commission ഇന്ത്യയൊട്ടാകെ നാൽപതോളം Combined Geo-Scientist മാരെ Recruit ചെയ്യുന്നു. 2020 ഒൿടോബർ 7 മുതൽ 2020 നവംബർ 10 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
Post Name : Combined Geo-Scientist
ആകെ ഒഴിവുകൾ : 40
അപേക്ഷിക്കേണ്ട വിധം : Online
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 2020 നവംബർ 2020
Category I- Posts in the geological Survey Of India, Ministry Of mines
Post Name : Chemist (Group A)
ആകെ ഒഴിവുകൾ : 15
Qualification : M. Sc. in Chemistry or Applied Chemistry or Analytical Chemistry ( Check Official Notification )
Catogory II : Post in the Central Ground Water board, Ministry of Water Resources.
a) Post Name : Scientist 'B' (Hydrology), Group A
ആകെ ഒഴിവുകൾ : 16
Qualification : Master’s degree in Geology or applied Geology or Marine Geology or Hydrogeology (Check Official Notification)
b) Post Name : Scientist 'B' (Chemical), Group A
ആകെ ഒഴിവുകൾ : 3
Qualification : M. Sc. in Chemistry or Applied Chemistry or Analytical Chemistry ( Check Official Notification )
c) Post Name : Scientist 'B' (Geophysics), Group A
ആകെ ഒഴിവുകൾ : 6
Qualification : Master of Science degree in Physics or Applied Physics or Geophysics or Applied Geophysics or Marine Geophysics or Integrated M.Sc. (Exploration Geophysics) or M.Sc (Technology) (Applied Geophysics) ( Check Official Notification )
പ്രായപരിധി : 21 വയസ്സ് തികഞ്ഞവരും 01/01/2020ൽ 32 വയസ്സ് കഴിയാത്തവരും.
SC/ST കാർക്ക് 5 വർഷവും OBC കാർക്ക് 3 വർഷവും എന്തെങ്കിലും Disability ഉള്ളവർക്ക് 10 വർഷവും (SC/ST PWD :- 15 years & OBC PWD :- 13 years) പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Official Notification വിശദമായി വായിച്ചതിനുശേഷം ജോലിക്ക് അപേക്ഷ നൽകുക.
0 Comments