കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരത്തെ CSIR-National Institute for Interdisplinary Science and Technology യിൽ 50 താല്കാലിക ഒഴിവുകൾ. Project Associative, Project Assistant, Technical Assistant തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.20000 മുതൽ 42,000 രൂപ വരെയാണ് ശമ്പളം. 2020 ഒക്ടോബർ 9 മുതൽ 2020 ഒക്ടോബർ 19 വരെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.പരീക്ഷ ഇല്ലാതെ ഓൺലൈനായി ഇന്റർവ്യൂ നടത്തിയാണ് ഒഴിവുകളിലേക്ക് നിയമനം നടത്തുക.
Organization Name : CSIR-National Institute for Interdisplinary Science and Technology
Advt No : PA/04/2020
ജോലിയുടെ വിഭാഗം : കേന്ദ്രസർക്കാർ
നിയമനം : താൽക്കാലികം
Post Name : Project Associative, Project Assistant, Technical Assistant
ആകെ ഒഴിവുകൾ : 50
ശമ്പളം : 20000-42000
അപേക്ഷകൾ സമർപ്പിക്കേണ്ട വിധം : Online
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 2020 ഒക്ടോബർ 19
a) Post Name : Project Associative I
ആകെ ഒഴിവുകൾ : 38
പ്രായപരിധി : 35
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും അംഗീകൃത ഗവൺമെന്റ് യൂണിവേഴ്സിറ്റിയിൽ നിന്നും Chemistry/Zoology/Biochemistry യിൽ Master's Degree Or ഏതെങ്കിലും അംഗീകൃത ഗവൺമെന്റ് എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിൽ നിന്നും Food Technology/Food Engineering/Food Process ൽ പാസായവരോ Or ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും Food Technology/Food Science ൽ M.Sc പാസായവരോ.
ശമ്പളം : 31000/- ( കൂടുതൽ വിവരങ്ങൾ Official Notification ൽ )
b) Post Name : Project Associative II
ആകെ ഒഴിവുകൾ : 04
പ്രായപരിധി : 35
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും അംഗീകൃത ഗവൺമെന്റ് യൂണിവേഴ്സിറ്റിയിൽ നിന്നും Physics/Photonics/Optoelectronics ൽ Master's Degree Or ഏതെങ്കിലും അംഗീകൃത ഗവൺമെന്റ് എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിൽ നിന്നും Electronics and Communication/Electronics Engineering ൽ പാസായവരോ
ശമ്പളം : 35000/- ( കൂടുതൽ വിവരങ്ങൾ Official Notification ൽ )
c) Post Name : Senior Project Associative
ആകെ ഒഴിവുകൾ : 04
പ്രായപരിധി : 40
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും അംഗീകൃത ഗവൺമെന്റ് യൂണിവേഴ്സിറ്റിയിൽ നിന്നും Physics/Chemistry/Material science ൽ Master's Degree or ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും Physics/Chemistry/Material science ൽ P.hD
ശമ്പളം : 42,000+16% HRA
d) Post Name : Project Assistant
ആകെ ഒഴിവുകൾ : 02
പ്രായപരിധി : 50
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും B.Sc Physics or മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്നു വർഷം ഡിപ്ലോമയോ.
ശമ്പളം : 20,000+16% HRA
e) Post Name : Technical Assistant
ആകെ ഒഴിവുകൾ : 02
പ്രായപരിധി : 50
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും B.Sc Physics/Chemistry അല്ലെങ്കിൽ Polymer/Plastic/Chemical/Mechanical ഇവയിൽ ഏതെങ്കിലും മൂന്നു വർഷം ഡിപ്ലോമയോ.
ശമ്പളം : 20,000+16% HRA
Official Notification കാണാനും അപേക്ഷകൾ സമർപ്പിക്കാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
0 Comments