2019 ലെ മിൽമ റാങ്ക് ലിസ്റ്റ് വന്നു, കേന്ദ്ര സർക്കാരിന്റെ അദ്ധ്യാപക ജോലി ആഗ്രഹിക്കുന്നവർക്ക് 8000 ഒഴിവുകൾ
1. Milma Rank List
2019 ൽ എറണാകുളം റീജിയണൽ മിൽക്ക് കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റ് ഫെഡറേഷൻ നിർത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. Assistant Marketing Officer, Assistant Accounts Officer, System Supervisor , Marketing Organizer, Junior Supervisor P&I, Lab Assistant, Technician (Boiler) Gr.II , Technician (Refrigeration) Gr.II, Technician (Electrician) Gr.II., Technician (General) Gr.II, Plant Attender Gr III എന്നീ തസ്തികകളിലുള്ള റാങ്ക് ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചത്.125 ഒഴിവുകൾ ഉള്ള ഈ ജോലിയിൽ 16,500 മുതൽ 73475 വരെയാണ് ശമ്പളം.ഓരോ തസ്തികയുടെയും റാങ്ക് ലിസ്റ്റുകൾ pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2. കോഴിക്കോട് NIT യിൽ ഏഴാംക്ലാസ്,എട്ടാം ക്ലാസ്, പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് വിവിധ തസ്തികകളിലായി ജോലി.
കോഴിക്കോട് NIT ഹോസ്റ്റലിൽ ദിവസവേതനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
1. Post Name : Hostel Attendant (male)
Qualification : Pass in SSLC, Knowledge in English/Hindi and to speak desirable
Daily Wage : 500
2: Post Name : Hostel Gardener (male)
Qualification : Pass in 7th Class, Certificat course in Gardening and Nursery Management (Preferable)
Daily Wage : 500
3.Post Name : Mess Attendant (male)
Qualification : Pass in 7th
Daily Wage : 500
4. Post Name : Electrician (male)
Qualification : Pass in SSLC, ITI/ITC in relevant area/ equivalent (desirable)
Daily Wage : 500
5. Post Name : Plumber (male)
Qualification : Pass in SSLC, ITI/ITC in relevant area/ equivalent (desirable)
Daily Wage : 500
6.Post Name : Hostel Assistant (male)
Qualification : Pass in 8th
Daily Wage : 500
7.Post Name : Hostel Attendant (female)
Qualification : Pass in SSLC, Knowledge in English/Hindi and to speak desirable
Daily Wage : 500
8. Post Name : Hostel Gardener (female)
Qualification : Pass in 7th Class, Certificate course in Gardening and Nursery Management (Preferable)
Daily Wage : 500
9. Post Name : Mess Attendant (female)
Qualification : Pass in 7th
Daily Wage : 500
10. Post Name : Electrician (female)
Qualification : Pass in SSLC, ITI/ITC in relevant area/ equivalent (desirable)
Daily Wage : 500
11. Post Name : Hostel Assistant (female)
Qualification : Pass in 8th
Daily Wage : 500
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 17/10/2020 വൈകുന്നേരം 5 മണിക്ക് മുൻപായി.
അപേക്ഷ ചെയ്തതിൽ നിന്നും ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി ഇന്റർവ്യൂ ചെയ്താണ് നിയമനം നൽകുന്നത്.
Official Notification കാണാൻ 👇👇👇
Apply ചെയ്യാൻ 👇👇👇
3. അക്കൗണ്ടന്റ് ഒഴിവ്
സ്റ്റേറ്റ് എൻവയോൺമെന്റ് ഇമ്പാക്ട് അസൈസ്മെന്റ് അതോറിറ്റിയിൽ അക്കൗണ്ടിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
ശമ്പളം : 27550/-
യോഗ്യത : ബി.കോമും ടാലിയും കഴിഞ്ഞവർക്ക് അപേക്ഷിക്കാം. സർക്കാർ ഓഫീസുകളിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
ബയോഡാറ്റ സഹിതം ഉള്ള അപേക്ഷ ഒൿടോബർ 15-നകം താഴെ കാണുന്ന വിലാസത്തിൽ അയക്കണം.
വിലാസം : അഡ്മിനിസ്ട്രേറ്റർ, സ്റ്റേറ്റ് എൻവയോൺമെന്റ് ഇമ്പാക്ട് അസൈസ്മെന്റ് അതോറിറ്റി, K. S. R. T. C ബസ് ടെർമിനൽ കോംപ്ലക്സ്, നാലാം നില തമ്പാനൂർ തിരുവനന്തപുരം
ഫോൺ നമ്പർ : 0471-2334262.
E Mail : seacseiaakerala@gmail.com
4. തപാൽ വകുപ്പിൽ താൽക്കാലിക നിയമനം
മലപ്പുറം ജില്ലയിലെ മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റ്മാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു.
യോഗ്യത : അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം.
18 നും 50 നും ഇടയിൽ പ്രായമുള്ള സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽരഹിതർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിലെ മുൻ ഏജന്റ്മാർ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ, വിമുക്തഭടന്മാർ, അംഗനവാടി ജീവനക്കാർ, ജനപ്രതിനിധികൾ, എന്നിവരെ ഡയറക്റ്റ് ഏജന്റ് ആയും ഗവൺമെന്റ് സർവീസിൽ നിന്ന് വിരമിച്ച 65 വയസിനു താഴെ പ്രായമുള്ളവരെ ഫീൽഡ് ഓഫീസറായും നിയമിക്കും.
അപേക്ഷകർ വയസ്സ്, യോഗ്യത, മുൻ പരിചയം, എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി ,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ മൊബൈൽ നമ്പർ ഉൾപ്പെടെ താഴെ കാണുന്ന വിലാസത്തിൽ ഒക്ടോബർ 15ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
വിലാസം : സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് മഞ്ചേരി പോസ്റ്റൽ ഡിവിഷൻ മഞ്ചേരി 676121
ഫോൺ നമ്പർ: 8907264209/0483-2766840
5. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്
കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റ് എഞ്ചിനീയറുടെ ഒഴിവുണ്ട്.ഒക്ടോബർ 13 ഉച്ചയ്ക്ക് രണ്ടുമണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടക്കും.
യോഗ്യത : അഗ്രികൾച്ചർ വിഷയത്തിൽ B. Tech (പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ട്.)
6. ട്രാവൻകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ താൽക്കാലിക നിയമനം.
കൊല്ലവർഷം 1196 ലെ മണ്ഡലപൂജ മകരവിളക്ക് അടിയന്തരിങ്ങളോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസ വേതന വ്യവസ്ഥയിൽ ജോലി നോക്കുവാൻ താല്പര്യമുള്ള ഹിന്ദുക്കളായ പുരുഷന്മാർക്കാണ് അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്നത്. തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പ്രായപരിധി : 18 നും 60നും ഇടയിൽ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :19/10/2020
ആറുമാസത്തിനുള്ളിൽ എടുത്തിട്ടുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുതിന് സ്ഥലത്തെ sub-inspector റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ് മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്,മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓഫീസിലോ, ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിവിധ ഗ്രൂപ്പ് ഓഫീസുകളിലെ നോട്ടീസ് ബോർഡുകളിലും, www.travencoredevaswomboard.org എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വെള്ളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 19/10/2020 വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കുന്ന തരത്തിൽതാഴെക്കാണുന്ന വിലാസത്തിൽ അയക്കുക.
വിലാസം : Chief Engineer, Travancore Devaswom Board (TDB) , Nanthancode, Kawdiar Post, Thiruvananthapuram 695003, Kerala.
അപേക്ഷാഫോം കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
7. കേന്ദ്ര സർക്കാർ മേഖലയിൽ അധ്യാപകജോലി ആഗ്രഹിക്കുന്നവർക്ക് AWES ന്റെ കീഴിൽ 8000 ഒഴിവുകൾ.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലും ജോലി ഒഴിവുണ്ട്. 3 സ്റ്റേജ് ആയിട്ടാണ് ഈ എക്സാം നടത്തുന്നത്. ഒന്നാമത്തെ സ്റ്റേജിൽ സ്ക്രീനിങ് എക്സാമും, രണ്ടാമത്തെ സ്റ്റേജിൽ ഇന്റർവ്യൂവും മൂന്നാമത്തെ സ്റ്റേജിൽ Evaluation of Teaching skills and Computer Proficiency എന്നിങ്ങനെ ആയിരിക്കും എക്സാം നടത്തുക.
Post Name : PGT, TGT, PRT
ആകെ ഒഴിവുകൾ : 8000
ശമ്പളം : 35000 - 58000
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 20th October 2020
അപേക്ഷിക്കേണ്ട വിധം : Online
പ്രായപരിധി :
Fresh Candidate (Less than 5 year Experience ) : 40 വയസ്സിൽ താഴെ
Experienced Candidate (more than 5 year Teaching Experience in the last 10 year) : 57 വയസ്സിൽ താഴെ.
Exam fees : 500/-
English, Hindi, Sanskrit, Mathametics, History, Geography, Economics, Political Science, Physics, Chemistry, Biology, Biotechnology, Psychology, Commerce, Computer Science /Informatics, Home Science, Physical Education എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് നിയമനം.
അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കൃത്യമായി വായിച്ചു നോക്കിയിട്ട് അപേക്ഷിക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണുവാനായി👇👇👇
ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനായി👇👇👇
0 Comments