പൊതു വിജ്ഞാനം, General Knowledge questions Part 4
301. ഭൂപട ചിത്രീകരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?
Cartosat 1
302. കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ?
നീലേശ്വരം
303. ധമ്മസങ്കല്പം ഏത് മൗര്യ ഭരണാധികാരിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
അശോകൻ
304. വൈദ്യുത ചാലകത കൂടിയ ലോഹം
1.വെള്ളി
2 കോപ്പർ
3 അലുമിനിയം
305. ഫ്ലാഷ് ഡ്രൈവ് എന്നറിയപ്പെടുന്ന?
306. ഗോബർ ഗ്യാസ്?
കാർബൺഡയോക്സൈഡ് & മീഥേൻ
307. ജലം കൃത്രിമമായി നിർമ്മിച്ചത്?
Priestly
308. ഏറ്റവും കൂടുതൽ തവണ അവിശ്വാസ പ്രമേയം നേരിട്ട കേരള മുഖ്യമന്ത്രി?
K. കരുണാകരൻ
309. ലോകത്തിലെ പ്രധാന വജ്രഖനി ഏത്?
കിംബർലി
310. ഇന്ത്യയിൽ സ്വർണ്ണ നിക്ഷേപം എറ്റവും കൂടുതലായി കാണപ്പെടുന്നത് എവിടെയാണ്?
കർണ്ണാടക
311. കേരളത്തിലെ ആദ്യത്തെ തേക്ക്തോട്ടം?
312. ഉപനിഷത്തുകളുടെ എണ്ണം?
313. നെഹറു ട്രോഫി വള്ളംകളി നടക്കുന്നത് എവിടെ ആണ്?
പുന്നമട കായലിൽ
314. ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടന്ന വര്ഷം?
1952
315. ലോകത്തിൽ ആദ്യമായി അണു ബോമ്പ് പരീക്ഷണം നടത്തിയ രാജ്യം?
അമേരിക്ക
316. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ആസ്ഥാനം?
വിയന്ന
317. 1986 ലെ ചെർണോബ് ആണവ ദുരന്തം നടന്ന രാജ്യം?
ഉക്രൈൻ
318. മലമ്പുഴ റോക്ക് ഗാർഡൻ സ്ഥിതി ചെയ്യുന്ന ജില്ല?
പാലക്കാട്
319. ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ചത്?
1931 നവംബർ 1
320. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്ന വർഷം?
321. കൂടുതൽ പാട്ടം നൽകുവാൻ തയ്യാറുള്ള കുടിയാന് പഴയ കുടിയനെ ഒഴിവാക്കി ഭൂമി ചാർത്തി കൊടുക്കുന്ന സമ്പ്രദായം?
മേൽച്ചാർത്ത്
322. സ്‌ത്രോത മന്ദാരം എഴുതിയത്?
കുമാരനാശാൻ
323. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ?
പി ടി ചാക്കോ
324. സകൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നതെവിടെ
ധൻബാദ്
325. കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത് എന്ന് പ്രഖ്യാപിച്ചത് ആരാണ്?
വൈകുണ്ഠസ്വാമികൾ
326. ജാദുഗുഡാ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ജാർഖണ്ഡ്
327. വയനാട്ടിലെ ആദിവാസി ജീവിതം പ്രമേയമാക്കിയ കെ.ജെ ബേബി എഴുതിയ നോവൽ?
മാവേലി മന്റം
328. സ്നേഹഗായകൻ, ആശയഗംഭീരൻ എന്നറിയപ്പെടുന്ന കവി?
കുമാരനാശാൻ
329. ഉദ്യാനവിരുന്ന് എന്ന കൃതി രചിച്ച സാമൂഹിക പരിഷ്കർത്താവ്?
പണ്ഡിറ്റ് കറുപ്പൻ
330. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തോറിയം നിക്ഷേപമുള്ളത് എവിടെയാണ്?
ചവറ
331. ഗാന്ധിജി വ്യക്തി സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് കേരളത്തിൽ നിന്നും ആദ്യം തിരഞ്ഞെടുത്തത് ആരെയാണ്?
കെ.കേളപ്പൻ
332. കേരള മിനറൽസ് ആന്റ് മെറ്റൽസ് സ്ഥിതി ചെയ്യുന്നതെവിടെ?
ചവറ
333. കാസർഗോഡ് പട്ടണത്തെ u ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി?
ചന്ദ്രഗിരിപ്പുഴ
334. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ്?
മന്നത്ത് പത്മനാഭൻ
335. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച കേരളത്തിലെ ജില്ല?
മലപ്പുറം
336. കബനി നദിയുടെ തീരത്തുള്ള ദേശീയഉദ്യാനം?
നാഗർഹോള
337. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളിന്റിയർ ക്യാപ്റ്റൻ?
എ.കെ ഗോപാലൻ
338. ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്?
1904 ഒക്ടോബർ 22
339. ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?
തമിഴ്നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരിക്കോട്ടയിൽ
340. തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ്?
ഹിരണ്യഗർഭം
341. ഹിരണ്യഗർഭത്തിന് ഉപയോഗിച്ചിരുന്ന പാൽ ചേർത്ത് മിശ്രിതം അറിയപ്പെട്ടിരുന്ന പേര്?
പഞ്ചഗവ്യം
342. ഊരൂട്ടമ്പലം സ്കൂൾ കത്തിച്ച ലഹള?
കാന്തള ലഹള (1916)
343. കുളച്ചിൽ യുദ്ധം നടന്ന വര്ഷം?
1741
344. INC സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി?
ജി.പി പിള്ള
345.സർവ വിദ്യാദിരാജൻ എന്നറിയപ്പെട്ടത്?
ചട്ടമ്പി സ്വാമികൾ
346. കൊച്ചി രാജവംശത്തിനെ അറിയപ്പെട്ടിരുന്ന പേര്?
പെരുമ്പടപ്പ് സ്വരൂപം
347. മലബാർ ലഹള നടന്ന വർഷം?
1921
348. 1721 ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ്?
ആദിത്യ വർമ്മ
349. കേരളത്തിലെ മുസ്ലിം നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
വക്കം അബ്ദുൽ ഖാദർ മൗലവി
350. തൃശ്ശൂർ പട്ടണത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?
351. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ.ആർ ഗൗരിയമ്മ
352. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
പാലോട് (തിരുവനന്തപുരം)
353. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം?
കോഴിക്കോട്
354. പറങ്ങോടി പരിണയം എഴുതിയതാരാണ്?
കിഴക്കേപ്പാട്ട് രാമൻ മേനോൻ
355. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന് തുടങ്ങുന്ന പ്രാർത്ഥന ഗാനം എഴുതിയത് ആരാണ്?
പന്തളം കേരളവർമ്മ
356. അറബി വ്യാപാരിയായ സുലൈമാൻ കേരളത്തിൽ എത്തിയത് ആരുടെ ഭരണകാലത്താണ്?
357. ഇ.വി രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്ന കേരളത്തിലെ സ്ഥലം?
വൈക്കം
358. ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) നിലവിൽ വന്ന വർഷം?
1904
359. 12 വർഷം കൂടുമ്പോൾ കുടിയാൻ-ജന്മി കരാർ പുതുക്കുന്നതിന്റെ പേര്?
പൊളിച്ചെഴുത്ത്
360. Kerala Spartacus എന്നറിയപ്പെടുന്നത്?
അയ്യങ്കാളി
361. കൊങ്കണി ഭാഷ സംസാരിക്കുന്ന സംസ്ഥാനം?
ഗോവ
362. കേരളത്തിൽ ഏറ്റവും വിസ്തീർണം കുറഞ്ഞ ജില്ല ?
ആലപ്പുഴ
363. സാമൂഹിക പരിഷ്കരണ ജാഥ നടന്നത് എന്ന്?
1968
364. സെൻറ് തോമസ് കേരളത്തിൽ വന്ന വർഷം?
AD 52
365. 1932ൽ തിരുവിതാംകൂറിലെ ഭരണഘടന പരിഷ്കാരങ്ങളോടുള്ള പ്രതിഷേധവുമായി ആരംഭിച്ച പ്രക്ഷോഭം?
നിവർത്തന പ്രക്ഷോഭം
366. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി?
മധുരൈ കാഞ്ചി
367. ശങ്കരാചാര്യർ സമാധിയായ വർഷം?
AD 820
368. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
കെ.എസ് മണിലാൽ
369. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശി രാജാവിന്റെ കേന്ദ്രമായിരുന്ന മല?
പുരളിമല
370. സുജനാനന്ദിനി എവിടെ നിന്നാണ് ഇറങ്ങിയത്?
പറവൂർ
371.ശിവജിയുടെ തലസ്ഥാനം?
റായ്ഗർ
372. ആദിശങ്കരൻറെ ജന്മ സ്ഥലം?
കാലടി
373.ശാരദ എന്ന പ്രസിദ്ധീകരണം ആരുടേതാണ്?
കെ രാമകൃഷ്ണ പിള്ള
374. ശങ്കരാചാര്യർ ജനിച്ച വർഷം?
AD 788
375. ഗാന്ധിയും ഗോഡ്സെയും എന്ന കൃതി രചിച്ചത് ആരാണ്?
എൻ.വി കൃഷ്ണവാരിയർ
376. കേരള ജുഡീഷ്യൽ അക്കാദമിയുടെ മുഖ്യ രക്ഷാധികാരി?
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
377. അമരാവതി ഏത് നദിയുടെ പോഷക നദിയാണ്?
കാവേരി
378. കോടനാട് ആന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?
എറണാകുളം
379. കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗം?
ആനി മസ്ക്രീൻ
380. കരിമീനിനെ കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ആയി പ്രഖ്യാപിച്ച വർഷം ഏതാണ്?
2010
381. വിമോചന സമരം നടന്ന വർഷം?
1959
382. 1982 ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ച അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം?
എലിപ്പത്തായം
383. ഏതു നദിയിലാണ് കബനി നദി പതിക്കുന്നത്?
കാവേരി നദി
384. കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമം?
കുമ്പളങ്ങി
385. ഉറുമി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?
കോഴിക്കോട്
386. പഴശ്ശിരാജാവിനെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആരാണ്?
സർദാർ കെ.എം. പണിക്കർ
387. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം?
നിവർത്തന പ്രക്ഷോഭം
388. വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത് ആരെയാണ്?
389. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?
390. "നബി നാണയം" എഴുതിയത് ആര്?
മക്തി തങ്ങൾ
391. ചാന്നാർ കലാപം അവസാനിച്ചത് എന്ന്?
392. "സഹോദരി കുറത്തി" എഴുതിയത് ആര്?
393. ജ്ഞാ ന പീ ഠം നേടിയ ആദ്യ മലയാളി?
ജി ശങ്കരകുറുപ്പ്
394. ഇന്ത്യയിലെ ആദ്യത്തെ ജൂത പള്ളി?
395. മോഹിനിയാട്ടത്തിന് പുതുജീവൻ നൽകുന്നതിൽ മുഖ്യപങ്കു വഹിച്ച തിരുവിതാംകൂർ രാജാവ് ആരാണ്?
സ്വാതി തിരുനാൾ
396. തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കിയ ഭരണാധികാരി?
റാണി ഗൗരി പാർവതി ഭായ്
397. കേരളത്തിലെ ആദ്യ നിയമ, വൈദ്യുതി വകുപ്പ് മന്ത്രി?
വി. ആർ കൃഷ്ണയ്യർ
398. രണ്ടു തവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
സി.എച്ച് മുഹമ്മദ് കോയ
399. ചൂളന്നൂർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
പാലക്കാട്
400. പുന്നപ്ര വയലാർ സമരം പ്രമേയമായ പി.കേശവദേവിന്റെ നോവൽ?
ഉലക്ക
0 Comments