Top Ad

Header Ads

JOB Notification October 2020

JOB Notification October 2020

JOB Notification October 2020

1. Broadcast Engineering consultants India Limited ( BECIL)

പത്താം ക്ലാസ്,ഡിഗ്രി യോഗ്യതയുള്ളവർക്ക് BECIL ൽ 17 ഒഴിവുകൾ. Analyst, Sample Collector, Lab Attendant എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകൾ. Maximum 28 വയസാണ് പ്രായപരിധി. ശമ്പളം 14,000 മുതൽ 18,000 രൂപ വരെ പ്രതീക്ഷിക്കാം.  500 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 6-10-2020 ആണ്.  ഓൺലൈൻ മെയിൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Analyst, Sample Collector, Lab Attendant

ഒഴിവുകൾ : 17

വിദ്യാഭ്യാസ യോഗ്യത : 10th, Degree.

പ്രായ പരിധി : Maximum 28

ശമ്പളം : 14K - 18K

അപേക്ഷ ഫീസ് : 500

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 6-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Online - By mail

2. Bureau of Indian Standards ( BIS )

ഡിഗ്രി യോഗ്യതയുള്ളവർക്ക് BIS ൽ 171 ഒഴിവുകൾ. Assistant Director ( Administration & Finance ),Assistant Director (Marketing & Consumer Affairs), Assistant Director (Library), Assistant Section Officer, Personal Assistant, Junior Translator (Hindi), Library Assistant, Stenographer, Senior Secretariat A എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകൾ. Maximum 35 വയസാണ് പ്രായപരിധി. ശമ്പളം 25500 മുതൽ 177500 രൂപ വരെ പ്രതീക്ഷിക്കാം.  500 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്. എന്നാൽ സ്ത്രീകൾക്ക് അപേക്ഷാഫീസ് ഇല്ല.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 09-10-2020 ആണ്.  ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Assistant Director ( Administration & Finance ),Assistant Director (Marketing & Consumer Affairs), Assistant Director (Library), Assistant Section Officer, Personal Assistant, Junior Translator (Hindi), Library Assistant, Stenographer, Senior Secretariat A

ഒഴിവുകൾ : 171

വിദ്യാഭ്യാസ യോഗ്യത : Degree.

പ്രായ പരിധി : Maximum 35

ശമ്പളം : 25,500 - 1,77,500

അപേക്ഷ ഫീസ് : 500 (സ്ത്രീകൾക്ക് അപേക്ഷാ ഫീസ് വേണ്ട)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 09-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Online

3. Kerala State Warehousing Co-operation 

ഏഴാം ക്ലാസും ലൈസൻസും ഉള്ളവർക്ക്  Kerala State Warehousing Cooperation  നിൽ 2 ഒഴിവുകൾ. Driver  എന്ന തസ്തികയിലാണ് ജോലി ഒഴിവ്. Maximum 36 വയസാണ് പ്രായപരിധി. ശമ്പളം 19000 രൂപ വരെ പ്രതീക്ഷിക്കാം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 09-10-2020 ആണ്.  Offline  വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Driver

ഒഴിവുകൾ : 2

വിദ്യാഭ്യാസ യോഗ്യത : 7th+Licence 

പ്രായ പരിധി : Maximum 36

ശമ്പളം : 19000

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 09-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Offline

4. Cochin Shipyard Limited (CSL)

നാലാം ക്ലാസ്,ഏഴാം ക്ലാസ്, പത്താം ക്ലാസ്, ITI യോഗ്യതയുള്ളവർക്ക് CSL ൽ 577 ഒഴിവുകൾ. Workmen എന്ന തസ്തികയിലാണ് ജോലി ഒഴിവ് . Maximum 30 വയസാണ് പ്രായപരിധി. ശമ്പളം 22,800 മുതൽ 25,000 രൂപ വരെ പ്രതീക്ഷിക്കാം. 300 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 10-10-2020 ആണ്.  ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Workmen

ഒഴിവുകൾ : 577

വിദ്യാഭ്യാസ യോഗ്യത : 4th,7th,10th,ITI

പ്രായ പരിധി : Maximum 30

ശമ്പളം : 22800 - 25000

അപേക്ഷ ഫീസ് : 300

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 10-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Online

5. Kerala High Court

പത്താം ക്ലാസ് ( PWD Candidate ) യോഗ്യതയുള്ളവർക്ക് Kerala High Court ൽ 10 ഒഴിവുകൾ. Office Attendant എന്ന തസ്തികയിലാണ് ജോലി ഒഴിവ്. Maximum 50 വയസാണ് പ്രായപരിധി. ശമ്പളം 16,500 മുതൽ 37,700 രൂപ വരെ പ്രതീക്ഷിക്കാം. ആപ്ലിക്കേഷൻ ഫീസില്ല.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 14-10-2020 ആണ്.  ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Office Attendant

ഒഴിവുകൾ : 10

വിദ്യാഭ്യാസ യോഗ്യത : SSLC (PWD Candidate)

പ്രായ പരിധി : Maximum 50

ശമ്പളം : 16,500 - 35,700

അപേക്ഷ ഫീസ് : ഇല്ല 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 14-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Online

6. National Institute of Technology, Calicut

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്,ഡിഗ്രി യോഗ്യതയുള്ളവർക്ക് NIT Calicut ൽ ഒഴിവുകൾ. Sr. Care taker, Junior Office assistant, Jr. Care Taker, Senior Office Assistant, Stores and Purchase Assistant, Junior Engineer (Electrical), Junior Engineer (Civil), Technical assistant (Civil), Office attendan, plumber, Electrician, Carpenter (male) എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകൾ. Maximum 40 വയസാണ് പ്രായപരിധി. ശമ്പളം 12500 മുതൽ 18800 രൂപ വരെ പ്രതീക്ഷിക്കാം. ആപ്ലിക്കേഷൻ ഫീസില്ല. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 17-10-2020 ആണ്. Online വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Sr. Care taker, Junior Office assistant, Jr. Care Taker, Senior Office Assistant, Stores and Purchase Assistant, Junior Engineer (Electrical), Junior Engineer (Civil), Technical assistant (Civil), Office attendan, plumber, Electrician, Carpenter (male)

ഒഴിവുകൾ : Various 

വിദ്യാഭ്യാസ യോഗ്യത : 10th,12th, Degree.

പ്രായ പരിധി : Maximum 40

ശമ്പളം : 12500 - 18800

അപേക്ഷ ഫീസ് : ഇല്ല 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 17-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Online

7. Kerala High Court

ഡിഗ്രിയും എക്സ്പീരിയൻസ് ഉള്ളവർക്കും Kerala High Court ൽ 2 ഒഴിവുകൾ. Court Manager എന്ന തസ്തികയിലാണ് ജോലി ഒഴിവ്. Maximum 36 വയസാണ് പ്രായപരിധി. ശമ്പളം 42,500 മുതൽ 87,000 രൂപ വരെ പ്രതീക്ഷിക്കാം. 600 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 20-10-2020 ആണ്.  ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Court Manager 

ഒഴിവുകൾ : 2

വിദ്യാഭ്യാസ യോഗ്യത : Degree+Experience 

പ്രായ പരിധി : Maximum 36

ശമ്പളം : 42500 - 87000

അപേക്ഷ ഫീസ് : 600

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 20-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Online

8. Indian Navy

പ്ലസ് ടു യോഗ്യതയുള്ളവർക്ക് Indian Navy ൽ 34 ഒഴിവുകൾ. 12 (B. Tech) Cadet Entry എന്ന തസ്തികയിലാണ് ജോലി ഒഴിവ്. 02-07-2001 നും 01-01-2004 നും ഇടയിൽ ജനിച്ചവർക്ക് ആണ് അപേക്ഷകൾ സമർപ്പിക്കുവാൻ കഴിയുന്നത്.  ആപ്ലിക്കേഷൻ ഫീസില്ല  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 20-10-2020 ആണ്.  ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : 12 (B. Tech) Cadet Entry

ഒഴിവുകൾ : 34

വിദ്യാഭ്യാസ യോഗ്യത : 12th

പ്രായ പരിധി : 02-07-2001 നും 01-01-2004 നും ഇടയിൽ ജനിച്ചവർക്ക് (Both date inclusive)

ശമ്പളം : As per Rule

അപേക്ഷ ഫീസ് : ഇല്ല 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 20-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Online

9. Army Welfare Education Society 

ഡിഗ്രി,B.Ed യോഗ്യതയുള്ളവർക്ക് Army Welfare Education Society  ൽ 8000 ഒഴിവുകൾ. PGT, TGT, PRT എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകൾ. Maximum 40 വയസാണ് പ്രായപരിധി. ശമ്പളം 35000 മുതൽ 58000 രൂപ വരെ പ്രതീക്ഷിക്കാം.  500 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 20-10-2020 ആണ്.  ഓൺലൈൻ  വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : TGT, PGT, PRT

ഒഴിവുകൾ : 8000

വിദ്യാഭ്യാസ യോഗ്യത : Degree,B.Ed

പ്രായ പരിധി : Maximum 40

ശമ്പളം : 35K - 58K

അപേക്ഷ ഫീസ് : 500

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 20-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Online

10. Kerala Public Service Commission 

കേരള പി.എസ്.സിയുടെ പ്രൊഫൈലിൽ ഒത്തിരി നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. പത്താം ക്ലാസ്,പന്ത്രണ്ടാം ക്ലാസ്,ഡിപ്ലോമ,ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. ആകെ 285 ഒഴിവുകളാണ് വിവിധ തസ്തികകളിലായി ഉള്ളത് . Maximum 36 വയസാണ് പ്രായപരിധി. ശമ്പളം 21,000 മുതൽ 76,000 രൂപ വരെ പ്രതീക്ഷിക്കാം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 21-10-2020 ആണ്.  ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Various 

ഒഴിവുകൾ : 285

വിദ്യാഭ്യാസ യോഗ്യത : 10th,12th, Diploma Degree.

പ്രായ പരിധി : Maximum 36

ശമ്പളം : 21K - 76K

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 21-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Online

11. Tamil Nadu Uniformed Service Recruitment Board 

പത്താം ക്ലാസ്  യോഗ്യതയുള്ളവർ, തമിഴ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക്  Tamil Nadu Uniformed Service Recruitment Board ൽ 10906 ഒഴിവുകൾ. Constable Grade II, Jail warder Grade II, Firemen എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകൾ. Maximum 35 വയസാണ് പ്രായപരിധി. ശമ്പളം 18,200 മുതൽ 52,900 രൂപ വരെ പ്രതീക്ഷിക്കാം. 130 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 26-10-2020 ആണ്.  ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Constable Grade II, Jail warder Grade II, Firemen

ഒഴിവുകൾ : 10906

വിദ്യാഭ്യാസ യോഗ്യത : 10th, തമിഴ് അറിയണം

പ്രായ പരിധി : Maximum 35

ശമ്പളം : 18,200 - 52,900

അപേക്ഷ ഫീസ് : 130

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 26-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Online

12. Kerala State Cooperative Service Examination Board ( CSEB )

പത്താം ക്ലാസ്,ഡിഗ്രി യോഗ്യതയുള്ളവർക്ക് CSEB ൽ 38 ഒഴിവുകൾ. DEO, Typist, Accountant, Secretary and Manager എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകൾ. Maximum 40 വയസാണ് പ്രായപരിധി. ശമ്പളം 18450 മുതൽ 52300 രൂപ വരെ പ്രതീക്ഷിക്കാം.  150 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 28-10-2020 ആണ്.  Offline വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : DEO, Typist, Accountant, Secretary and Manager 

ഒഴിവുകൾ : 38

വിദ്യാഭ്യാസ യോഗ്യത : 10th, Degree.

പ്രായ പരിധി : Maximum 40

ശമ്പളം : 18450 - 52300

അപേക്ഷ ഫീസ് : 150

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 28-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Offline

13.Indian Council of Forestry Research &Education  (ICFRE)

പത്താം ക്ലാസ്,പന്ത്രണ്ടാം ക്ലാസ്,ഡിഗ്രി യോഗ്യതയുള്ളവർക്ക് ICFRE ൽ 5 ഒഴിവുകൾ. Store keeper, Forest guard, Technician (Maintainece) Electrician, Technician (Maintainece) Plumber, Driver (Ordinary Grade) എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകൾ. Maximum 30 വയസാണ് പ്രായപരിധി. ശമ്പളം 19900 മുതൽ 63200 രൂപ വരെ പ്രതീക്ഷിക്കാം.  300 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 30-10-2020 ആണ്.  Offline വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Store keeper, Forest guard, Technician (Maintainece) Electrician, Technician (Maintainece) Plumber, Driver (Ordinary Grade)

ഒഴിവുകൾ : 5

വിദ്യാഭ്യാസ യോഗ്യത : 10th,12th, Degree.

പ്രായ പരിധി : Maximum 30

ശമ്പളം : 19900 - 63200

അപേക്ഷ ഫീസ് : 300

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 30-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Offline

14. Staff Selection Commission (SSC)

ഡിഗ്രി യോഗ്യതയുള്ളവർക്ക് SSC യിൽ 1600 ഒഴിവുകൾ. junior Engineer എന്ന തസ്തികയിലാണ് ജോലി ഒഴിവ് . Maximum 32 വയസാണ് പ്രായപരിധി. ശമ്പളം 35400 മുതൽ 112400 രൂപ വരെ പ്രതീക്ഷിക്കാം.100 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 30-10-2020 ആണ്.  ഓൺലൈൻ  വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Junior Engineer 

ഒഴിവുകൾ : 1600

വിദ്യാഭ്യാസ യോഗ്യത : Degree

പ്രായ പരിധി : Maximum 32

ശമ്പളം : 35400 - 112400

അപേക്ഷ ഫീസ് : 100

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 30-10-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Online

15. Rajasthan High Court, Jodhpur 

ഡിഗ്രി യോഗ്യതയുള്ളവർക്ക് Rajasthan High Court, Jodhpur ൽ 1760 ഒഴിവുകൾ. Junior Assistant എന്ന തസ്തികയിലാണ് ജോലി ഒഴിവുകൾ . Maximum 40 വയസാണ് പ്രായപരിധി. ശമ്പളം 20800 മുതൽ 65900 രൂപ വരെ പ്രതീക്ഷിക്കാം.500 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 01-11-2020 ആണ്.  Online വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Junior Assistant 

ഒഴിവുകൾ : 1760

വിദ്യാഭ്യാസ യോഗ്യത : Degree

പ്രായ പരിധി : Maximum 40

ശമ്പളം : 20800 - 65900

അപേക്ഷ ഫീസ് : 500

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 01-11-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Online

16. Institute of Forest Genetics and Tree Breeding

പത്താം ക്ലാസ്സ്,പന്ത്രണ്ടാം ക്ലാസ്, ITI വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് Institute of Forest Genetics and Tree Breeding ൽ 6 ഒഴിവുകൾ. Stenographer, Forest Guard & Technican എന്നീ തസ്തികകളിലാണ് ജോലി ഒഴിവ്. Maximum 30 വയസാണ് പ്രായപരിധി. ശമ്പളം 19,900 മുതൽ 81,100 രൂപ വരെ പ്രതീക്ഷിക്കാം. 500 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 11-11-2020 ആണ്.  Offline വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Stenographer, Forest Guard & Technican 

ഒഴിവുകൾ : 6

വിദ്യാഭ്യാസ യോഗ്യത : 10th, 12th, ITI

പ്രായ പരിധി : Maximum 30

ശമ്പളം : 19900 - 81100

അപേക്ഷ ഫീസ് : 500

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി :11-11-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Offline

17. Institute of forestry Biodiversity 

പത്താം ക്ലാസ്സ്,പന്ത്രണ്ടാം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് Institute of forestry Biodiversity യിൽ 5 ഒഴിവുകൾ. Stenographer, Lower Division Clerk &multi Tasking Staff എന്നീ  തസ്തികകളിലാണ് ജോലി ഒഴിവുകൾ . Maximum 27 വയസാണ് പ്രായപരിധി. ശമ്പളം 18000 മുതൽ 33981 രൂപ വരെ പ്രതീക്ഷിക്കാം.300 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 24-11-2020 ആണ്.  Offline  വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Post Name : Stenographer, Lower Division Clerk &multi Tasking Staff  

ഒഴിവുകൾ : 5

വിദ്യാഭ്യാസ യോഗ്യത : 10th, 12th

പ്രായ പരിധി : Maximum 27

ശമ്പളം : 18000 - 33981

അപേക്ഷ ഫീസ് : 300

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 24-11-2020

അപേക്ഷ സമർപ്പിക്കേണ്ട വിധം : Offline


വിശദ വിവരങ്ങൾക്കും കൂടുതൽ വായനയ്ക്കും Apply ചെയ്യാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

                                    Click Here

Post a Comment

0 Comments