1. Central Institute of Educational Technology Programme and Research Division Recruitment
കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് Central Institute of Educational Technology Programme and Research Division ൽ താൽക്കാലിക നിയമനം. ആകെ 33 ഒഴിവുകളാണ് ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.Office Assistant, Accountant, MTS, Data analyst, Project Manager, Technical Consultant തുടങ്ങിയ 12 തസ്തികകളിലാണ് നിയമനം.ഇന്റർവ്യൂ നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.2020 ഒക്ടോബർ 26 മുതൽ 2020 ഒക്ടോബർ 29 വരെയാണ് ഇന്റർവ്യൂ നടത്തുന്നത്. ന്യൂഡൽഹിയിൽ ആയിരിക്കും പോസ്റ്റിംഗ്.
Organization Name : Central Institute of Educational Technology Programme and Research Division
Job Type : കേന്ദ്രസർക്കാർ
Recruitment Type : താൽക്കാലിക നിയമനം
Post Name : Office Assistant, Accountant, MTS, Data analyst, Project Manager, Technical Consultant... etc.
ആകെ ഒഴിവുകൾ : 33
ശമ്പളം : 18,000 - 45,000
Interview Start : 2020 ഒക്ടോബർ 26
Interview End : 2020 ഒക്ടോബർ 29
ഇന്റർവ്യൂ നടക്കുന്ന സ്ഥലം : The section officer (SO), Planning & Research Division Room No. 242,CIET 2nd Floor, Chacha Nehru Bhavan, CIET, NCERT, New Delhi-110016
a) Post Name : Project Manager
ആകെ ഒഴിവുകൾ : 1
ശമ്പളം : 45,000/-
പ്രായപരിധി : 45 വയസ്സ്
വിദ്യാഭ്യാസ യോഗ്യത : Full time Masters/ M.Phil/ PhD in any discipline preferably Management
b) Post Name : Technical Consultant
ആകെ ഒഴിവുകൾ : 8
ശമ്പളം : 45,000/-
പ്രായപരിധി : 40 വയസ്സ്
വിദ്യാഭ്യാസ യോഗ്യത : Full time BE/ B.Tech in Computer Science/ Information Technology
c) Post Name : Academic Consultant
ആകെ ഒഴിവുകൾ : 8
ശമ്പളം : 45,000/-
പ്രായപരിധി : 40 വയസ്സ്
വിദ്യാഭ്യാസ യോഗ്യത : Masters’ Degree/ M.Phil/ Ph.D in English/ Hindi/ Mathematics / Social Science / Sciences/ Education from recognized University/ Institute. Preferably NET/ SLET
d) Post Name : System Analyst
ആകെ ഒഴിവുകൾ : 2
ശമ്പളം : 35,000/-
പ്രായപരിധി : 35 വയസ്സ്
വിദ്യാഭ്യാസ യോഗ്യത : Full time BE/ B.Tech in Computer Science/ Information Technology
e) Post Name : Web Designer
ആകെ ഒഴിവുകൾ : 2
ശമ്പളം : 35,000/-
പ്രായപരിധി : 35 വയസ്സ്
വിദ്യാഭ്യാസ യോഗ്യത : Bachelor/ Master in Computer technology/ Web design
f) Post Name : Graphics Designer
ആകെ ഒഴിവുകൾ : 2
ശമ്പളം : 30,000/-
പ്രായപരിധി : 35 വയസ്സ്
വിദ്യാഭ്യാസ യോഗ്യത : Bachelor/ Master in Computer Graphic design or related course. Proficiency in graphic design software including Adobe Photoshop, Adobe Illustrator, Corel Draw
g) Post Name : Data Analyst
ആകെ ഒഴിവുകൾ : 2
ശമ്പളം : 30,000/-
പ്രായപരിധി : 35 വയസ്സ്
വിദ്യാഭ്യാസ യോഗ്യത : Bachelor/ Master Degree in Statistics
h) Post Name : Junior Project Fellow
ആകെ ഒഴിവുകൾ : 3
ശമ്പളം : 25,000/-
പ്രായപരിധി : 35 വയസ്സ്
വിദ്യാഭ്യാസ യോഗ്യത : Masters’ Degree in English/ Social Science / Sciences/ Education along with B.Ed/ M.Ed from recognized University/ Institute. Preferably NET/ SLET Qualified
i) Post Name : Digital Media Coordinator
ആകെ ഒഴിവുകൾ : 2
ശമ്പളം : 30,000/-
പ്രായപരിധി : 35 വയസ്സ്
വിദ്യാഭ്യാസ യോഗ്യത : Master degree in any discipline/ Course in digital marketing/ or social media
j) Post Name : Office Assistant
ആകെ ഒഴിവുകൾ : 1
ശമ്പളം : 25,000/-
പ്രായപരിധി : 35 വയസ്സ്
വിദ്യാഭ്യാസ യോഗ്യത : Bachelor degree in any discipline
k) Post Name : Accountant
ആകെ ഒഴിവുകൾ : 1
ശമ്പളം : 30,000/-
പ്രായപരിധി : 35 വയസ്സ്
വിദ്യാഭ്യാസ യോഗ്യത : Graduate in Commerce/ Mathematics
l) Post Name : MTS
ആകെ ഒഴിവുകൾ : 1
ശമ്പളം : 18,000/-
പ്രായപരിധി : 40 വയസ്സ്
വിദ്യാഭ്യാസ യോഗ്യത : 10th/12th pass
അപേക്ഷകർ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കൃത്യമായി വായിച്ചു നോക്കിയതിനു ശേഷം മാത്രം Apply ചെയ്യുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
2. Central Manufacturing Technology Institute Recruitment
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് Central Manufacturing Technology Institute ൽ താൽക്കാലിക നിയമനം. Project Assistant, Project Fellow എന്നീ തസ്തികകളിൽ ആണ് വിജ്ഞാപനം. ആകെ 12 ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാംഗ്ലൂരിലായിരിക്കും നിയമനം.20000 മുതൽ 30000 രൂപ വരെ പ്രതിമാസം ശമ്പളമായി പ്രതീക്ഷിക്കാം.2020 ഒക്ടോബർ 12 മുതൽ 2020 ഒക്ടോബർ 23 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
Organization Name : Central Manufacturing Technology Institute
Job Type : കേന്ദ്രസർക്കാർ
Recruitment Type : താൽക്കാലിക നിയമനം
Advt No : No. 06/2020
Post Name : Project Assistant, Project Fellow
ആകെ ഒഴിവുകൾ : 12
ശമ്പളം : 20,000 - 30,000
അപേക്ഷ സമർപ്പിക്കേണ്ട വിധം : Online
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 2020 ഒക്ടോബർ 23
a) Post Name : Project Assistant - I
ആകെ ഒഴിവുകൾ : 3
ശമ്പളം : 18,000
വിദ്യാഭ്യാസ യോഗ്യത : Air-conditioning and Refigeration/Electrical Engineering ൽ First Class ITI
b) Post Name : Project Assistant - II
ആകെ ഒഴിവുകൾ : 2
ശമ്പളം : 20,000
വിദ്യാഭ്യാസ യോഗ്യത : Mechanical Engineering/ Metallurgy യിലോ ഡിപ്ലോമ. അല്ലെങ്കിൽ Physics ലോ Chemistry യിലോ B.Sc.
c) Post Name : Project Fellow - I
ആകെ ഒഴിവുകൾ : 1
ശമ്പളം : 25,000
വിദ്യാഭ്യാസ യോഗ്യത : M.Sc Chemistry യിൽ First Class
d) Post Name : Project Fellow - II
ആകെ ഒഴിവുകൾ : 4
ശമ്പളം : 30,000
വിദ്യാഭ്യാസ യോഗ്യത :Electronics & Communication Engineering/Mechanical Engineering/Electronics & Electrical Engineering ലോ First Class B. Tech/B.E. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
e) Post Name : Project Fellow - II or Project Fellow - III
ആകെ ഒഴിവുകൾ : 2
ശമ്പളം : 28,000 - 30,000
വിദ്യാഭ്യാസ യോഗ്യത : First Class Graduatuation in any discipline with first class M.B.A in marketing. 0 - 2 ഈ വർഷത്തെ പ്രവർത്തി പരിചയം.
ആപ്ലിക്കേഷൻ ഫോം Word ഫോർമാറ്റിൽ ടൈപ്പ് ചെയ്തു മെയിലാണ് അയക്കേണ്ടത്. ഈ മെയിലുകളിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്താണ് Online ഇന്റർവ്യൂ നടത്തുന്നത്. അപേക്ഷാഫോമും Resume എല്ലാം recruitment.cmti@nic.in എന്ന മെയിൽ ഐഡിയിൽ അയക്കണം. ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ 12 സൈസിൽ Arial എന്ന Font ആണ് ഉപയോഗിക്കേണ്ടത്.
അപേക്ഷകർ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കൃത്യമായി വായിച്ചു നോക്കിയതിനു ശേഷം മാത്രം Apply ചെയ്യുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 Comments