Top Ad

Header Ads

ഡിപ്ലോമകാർക്ക് കൊച്ചിൻ ഷിപ്പ്‌യാഡിൽ അവസരം,85 ഒഴിവുകൾ

ഡിപ്ലോമകാർക്ക് കൊച്ചിൻ ഷിപ്പ്‌യാഡിൽ അവസരം,85 ഒഴിവുകൾ

Cochin Shipyard Limited Recruitment 

കേരളത്തിൽ ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ 56 ഒഴിവുകൾ. കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം ആയിരിക്കും ഉണ്ടായിരിക്കുന്നത്. Project Assistant തസ്തികയിൽ ആണ് ജോലി ഒഴിവുകൾ. 25,900 രൂപ മുതൽ 30,000 രൂപവരെ ശമ്പളമായി ലഭിക്കാം.2020 ഒക്ടോബർ 16 മുതൽ 2020 ഒക്ടോബർ 27 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.

Organization Name : Cochin Shipyard Limited

Post Name : Project Assistant

ആകെ ഒഴിവുകൾ : 56

ശമ്പളം : 25,900 - 30,000

പ്രായപരിധി : 30 (Gen/UR)

അപേക്ഷകൾ സമർപ്പിക്കേണ്ട വിധം : Online

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 2020 ഒക്ടോബർ 27

a) Post Name : Mechanical

ആകെ ഒഴിവുകൾ : 23 (UR- 11, OBC -  7, SC - 3, ST - 1 , EWS - 1)

വിദ്യാഭ്യാസ യോഗ്യത : Mechanical Engineering ൽ 3 വർഷത്തെ ഡിപ്ലോമയും 60 ശതമാനം മാർക്കും ( കൂടുതൽ കാര്യങ്ങൾ Official Notification ൽ )

b) Post Name :  Electrical 

ആകെ ഒഴിവുകൾ : 9 (UR - 5,OBC - 3,SC - 1)

വിദ്യാഭ്യാസ യോഗ്യത : Electrical Engineering 3 ൽ വർഷത്തെ ഡിപ്ലോമയും 60 ശതമാനം മാർക്കും ( കൂടുതൽ കാര്യങ്ങൾ Official Notification ൽ )

c) Post Name : Electronics

ആകെ ഒഴിവുകൾ :  3 (UR - 2,OBC - 1)

വിദ്യാഭ്യാസ യോഗ്യത :  Electronics Engineering 3 ൽ വർഷത്തെ ഡിപ്ലോമയും 60 ശതമാനം മാർക്കും ( കൂടുതൽ കാര്യങ്ങൾ Official Notification ൽ )

d) Post Name :  Instrumentation 

ആകെ ഒഴിവുകൾ : 3 (UR - 1, OBC - 1, EWS - 1)

വിദ്യാഭ്യാസ യോഗ്യത : Instrumentation Engineering 3 ൽ വർഷത്തെ ഡിപ്ലോമയും 60 ശതമാനം മാർക്കും ( കൂടുതൽ കാര്യങ്ങൾ Official Notification ൽ )

e) Post Name : Civil 

ആകെ ഒഴിവുകൾ : 2 (UR)

വിദ്യാഭ്യാസ യോഗ്യത : Civil Engineering 3 ൽ വർഷത്തെ ഡിപ്ലോമയും 60 ശതമാനം മാർക്കും ( കൂടുതൽ കാര്യങ്ങൾ Official Notification ൽ )

f) Post Name : Information Technology 

ആകെ ഒഴിവുകൾ : 1 (UR)

വിദ്യാഭ്യാസ യോഗ്യത : Computer Engineering / Information Technology 3 ൽ വർഷത്തെ ഡിപ്ലോമയും 60 ശതമാനം മാർക്കും ( കൂടുതൽ കാര്യങ്ങൾ Official Notification ൽ )

g) Post Name : Commercial

ആകെ ഒഴിവുകൾ :  14 (UR - 7, OBC - 4 ,EWS - 1,SC - 2)

വിദ്യാഭ്യാസ യോഗ്യത : Commercial Practice 3 ൽ വർഷത്തെ ഡിപ്ലോമയും 60 ശതമാനം മാർക്കും ( കൂടുതൽ കാര്യങ്ങൾ Official Notification ൽ )

h) Post Name : Finance 

ആകെ ഒഴിവുകൾ : 1 (UR)

വിദ്യാഭ്യാസ യോഗ്യത :  Post Graduate Degree in Commerce from a recognised University .( കൂടുതൽ കാര്യങ്ങൾ Official Notification ൽ ) 

ശമ്പളം :

 First year : 24,400 (Extra hours per month - 5100/-)

Second Year : 25,100 (Extra hours per month - 5200/-)

Third Year : 25,900  (Extra hours per month - 5400/-)

അപേക്ഷകർ Official Notification നോക്കിയതിനു ശേഷം മാത്രം Apply ചെയ്യുക. Official Notification കാണാനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

View Official Notification

Apply Now

Join Whatsapp Group

Join Telegram


IISC Recruitment 2020 

സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജോലി നേടാം.  ആകെ 85 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാംഗ്ലൂരിൽ ആയിരിക്കും നിയമനം. പ്രതിമാസം 21,700 രൂപ വരെ ശമ്പളമായി ലഭിക്കാം. 2020 ഒക്ടോബർ 11 മുതൽ 2020 നവംബർ 7 തീയതി വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.

Organization Name : Indian Institute of Science

Job Type : Central Govt

Post Name : Administrative Assistant

ആകെ ഒഴിവുകൾ : 85

ഇതിൽ 37 ഒഴിവുകൾ UR വിഭാഗത്തിനും 22 ഒഴിവുകൾ OBC ക്കാർക്കും 13 ഒഴിവുകൾ SC ക്കാർക്കും 5 ഒഴിവുകൾ ST ക്കാർക്കും 8 ഒഴിവുകൾ EWS ക്കാർക്കും റിസർവ് ചെയ്തിട്ടുണ്ട്.

ശമ്പളം : 21,700/-

അപേക്ഷിക്കേണ്ട വിധം : Online

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 2020 നവംബർ 7

പ്രായപരിധി : 26 (Gen/ UR Candidates)

അപേക്ഷാഫീസ്

  • Gen/ OBC - 800/-
  • ST/SC/Ex-s/PWD - 400/-

വിദ്യാഭ്യാസയോഗ്യത : ഏതെങ്കിലും അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്.

കേരളത്തിന് പുറത്ത് ജോലി ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് Official Notification വായിച്ചു നോക്കിയതിനു ശേഷം apply ചെയ്യുക.

View Official Notification

Apply Now

Join Whatsapp Group

Join Telegram


Post a Comment

0 Comments