Top Ad

Header Ads

എൻജിനീയറിങ് യോഗ്യത ഉള്ളവർക്ക് ഇന്ത്യൻ ആർമിയിൽ അവസരം

Indian army

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ ആർമിയിൽ ചേരുവാൻ സുവർണ്ണ അവസരം. എൻജിനീയറിങ് പാസായവർക്കാണ് ഈ അവസരം പ്രയോജനപ്പെടുത്താൻ കഴിയുന്നത്. SSC (Technical) തസ്തികയിൽ 191 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 56,100 രൂപ മുതൽ 2,05,400 രൂപവരെ ശമ്പളമായി ലഭിച്ചേക്കാം. 2020 ഒക്ടോബർ 14 മുതൽ 2020 നവംബർ 12 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. വിവാഹം കഴിയാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.

Organization Name : Indian Army

Post Name : SSC (Technical)

ആകെ ഒഴിവുകൾ : 191

ശമ്പളം : 56,100 - 2,05,400

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 2020 നവംബർ 12

വിദ്യാഭ്യാസ യോഗ്യത : അപേക്ഷകർ എൻജിനീയറിങ് പാസായതോ അവസാന വർഷ എൻജിനീയറിങ് വിദ്യാർഥികളോ  ആയിരിക്കണം

i) SSCW (Tech).: B.E./ B. Tech in any Engineering stream.

ii) SSCW (Non Tech) (Non UPSC) : Graduation in any Discipline.

പ്രായപരിധി :

i) For SSC (Tech)-56 Men & SSCW(Tech)-27 Women : 2021 ഏപ്രിൽ ഒന്നിന് 20 വയസ്സ് കഴിഞ്ഞവരും 27 വയസ്സ് കഴിയാത്തവരും. ( അപേക്ഷകർ 1994 ഏപ്രിൽ രണ്ടിനും 2001 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.)

ii) For widows of defense personal who died in harness only : 2021 ഏപ്രിൽ ഒന്നിന് 35 വയസ്സ് കഴിയാത്തവർ.

ഒഴിവുകൾ

a) For SSC(Tech)-56 Men

1) Engineering Streams : Civil  

ആകെ ഒഴിവുകൾ : 49

2) Engineering Streams : Mechanical  

ആകെ ഒഴിവുകൾ : 15

3) Engineering Streams : Aerospace  

ആകെ ഒഴിവുകൾ : 1

4) Engineering Streams : Automobile Engg  

ആകെ ഒഴിവുകൾ : 2

5) Engineering Streams : Electrical/Electrical & Electronics  

ആകെ ഒഴിവുകൾ : 16

6) Engineering Streams : Electronics  

ആകെ ഒഴിവുകൾ : 3

7) Engineering Streams : Architecture  

ആകെ ഒഴിവുകൾ : 1

8) Engineering Streams : Building Construction Technology  

ആകെ ഒഴിവുകൾ : 1

9) Engineering Streams : Computer Sc & Engg / Computer Technology/ Information Tech/ M. Sc Computer Sc 

ആകെ ഒഴിവുകൾ : 47

10) Engineering Streams : Electronics & Telecom/Telecommunication/ Electronics & Comn/ Satellite Communication  

ആകെ ഒഴിവുകൾ : 21

11) Engineering Streams : Micro Electronics & Microwave  

ആകെ ഒഴിവുകൾ : 3

12) Engineering Streams : Aeronautical  

ആകെ ഒഴിവുകൾ : 5

13) Engineering Streams : Avionics 

ആകെ ഒഴിവുകൾ : 5

14) Engineering Streams : Electronics & Instrumentation  

ആകെ ഒഴിവുകൾ : 2

15) Engineering Streams : Instrumentation  

ആകെ ഒഴിവുകൾ : 2

16) Engineering Streams : Textile 

ആകെ ഒഴിവുകൾ : 1

17) Engineering Streams :Transportation Engineering  

ആകെ ഒഴിവുകൾ : 1

b) For SSCW(Tech)-27

1) Engineering Streams : Civil  

ആകെ ഒഴിവുകൾ :3

2) Engineering Streams : Aeronautical Engg  

ആകെ ഒഴിവുകൾ : 1

3) Engineering Streams : Mechanical  

ആകെ ഒഴിവുകൾ : 1

4) Engineering Streams : Electrical/Electrical & Electronics  

ആകെ ഒഴിവുകൾ : 2

5) Engineering Streams : Architecture/ Building Construction Technology  

ആകെ ഒഴിവുകൾ : 1

6) Engineering Streams : Electronics & Telecom/Telecommunication/ Electronics & Comn/ Satellite Communication 

ആകെ ഒഴിവുകൾ : 2

7) Engineering Streams : Computer Sc & Engg / Computer Technology/ Information Tech/ M. Sc Computer Sc 

ആകെ ഒഴിവുകൾ : 4

c) For Widows of Defence Personnel Only

1) SSC(W) Tech  

ആകെ ഒഴിവുകൾ : 01  

വിദ്യാഭ്യാസ യോഗ്യത : B.E./ B. Tech in any tech stream

2) SSC(W)(Non Tech)(Non UPSC)  

ആകെ ഒഴിവുകൾ : 01  

വിദ്യാഭ്യാസ യോഗ്യത : Graduation in any stream

ശമ്പളം

Assistant Commandant  - 56,100/-

Deputy Commandant - 67,700/-

Commandant (JG) - 78,800/-

Commandant - 1,18,500/-

Deputy Inspector General - 1,31,100/-

Inspector General - 1,44,200/-

Additional Director General - 1,82,200/-

Director-General - 2,05,400/-

അപേക്ഷകർ Official Notification കൃത്യമായി വായിച്ചു മനസ്സിലാക്കിയതിനുശേഷം Apply ചെയ്യുക.  ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണാനായും Apply ചെയ്യാനുമായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

View Official Notification 

Apply Now

Post a Comment

0 Comments